April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ലഹരി മരുന്നുമായി യുവാവ് പിടിയിൽ

ലഹരി മരുന്നുമായി യുവാവ് പിടിയിൽ

By editor on June 22, 2023
0 105 Views
Share

തലശ്ശേരി.മാരക ലഹരി മരുന്നുമായി യുവാവിനെ എക്സ്സൈസ് സംഘം പിടികൂടി. നല്ലളം ചെറുവണ്ണൂർ സ്വദേശി ആരംകുനി ഹൗസിൽ ഫൈസലിനെ (30)യാണ്

റേഞ്ച് എക്സൈസ് ഓഫീസിലെ അസി :എക്സ്സൈസ് ഇൻസ്‌പെക്ടർ സി.സെന്തിൽ കുമാറും സംഘവും പിടികൂടിയത്. ന്യൂ മാഹി -തലശ്ശേരി ദേശീയ പാതയിൽ ഉസ്സെൻ മെട്ടയിൽ വെച്ചാണ് 0.09 ഗ്രാം മെത്തഫിറ്റാമിനുമായി യുവാവ് പിടിയിലായത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ സുധീർ വി , സിവിൽ എക്സൈസ് ഓഫീസർമാരായ സുമേഷ് എം കെ, പ്രദീഷ് ടി കെ, ലെനിൻ എഡ്വെർഡ്, ബീന എം, സീനിയർ ഗ്രേഡ് ഡ്രൈവർ ബിനീഷ് കെ എന്നിവരും ഉണ്ടായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *