April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കഴക്കൂട്ടത്തെ സ്ത്രീക്കെതിരായ അതിക്രമം; കേരളത്തിലെ ക്രമസമാധാന സാഹചര്യം പരിതാപകരമെന്ന് ദേശീയ വനിത കമ്മീഷന്‍

കഴക്കൂട്ടത്തെ സ്ത്രീക്കെതിരായ അതിക്രമം; കേരളത്തിലെ ക്രമസമാധാന സാഹചര്യം പരിതാപകരമെന്ന് ദേശീയ വനിത കമ്മീഷന്‍

By editor on June 26, 2023
0 80 Views
Share

ദില്ലി : കേരളത്തിലെ ക്രമസമാധാന സാഹചര്യം പരിതാപകരമെന്ന് ദേശീയ വനിത കമ്മീഷന്‍. കഴക്കൂട്ടത്തെ സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും ദേശീയ വനിത കമ്മീഷന്‍.

സമയബന്ധിതമായി അന്വേഷിക്കാനും ആവശ്യമായ വകുപ്പ് ചുമത്തി കുറ്റപത്രം സമര്‍പ്പിക്കാനും ഡിജിപിക്ക് കത്ത് നല്‍കി. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണം.

 

തിരുവനന്തപുരം കഴക്കൂട്ടത്ത് ഗൗഡൗണില്‍ യുവതി പീഡനത്തിരയായ സംഭവത്തില്‍ പ്രതി കിരണ് റിമാന്റില്‍. കിരണ്‍ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും, വസ്ത്രങ്ങളും, ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പീഡനം നടന്ന ഗോഡൗണിലും ഫോറൻസിക്

സംഘം പരിശോധന നടത്തി. ഒരു രാത്രി മുഴുവൻ അതിക്രൂരമായ പീഡനത്തിനാണ് യുവതി ഇരയായത്.

Leave a comment

Your email address will not be published. Required fields are marked *