April 16, 2025
  • April 16, 2025
Breaking News
  • Home
  • THOTTADA
  • കാലവർഷം: കൺട്രോൾ റൂം നമ്പറുകൾ*

കാലവർഷം: കൺട്രോൾ റൂം നമ്പറുകൾ*

By editor on July 4, 2023
0 184 Views
Share

*കാലവർഷം: കൺട്രോൾ റൂം നമ്പറുകൾ*

 

കണ്ണൂർ ജില്ലയിൽ കാലവർഷം ശക്തമായതിനാൽ അടിയന്തിര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് സഹായങ്ങൾക്കായി കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലേക്ക് വിളിക്കാവുന്നതാണ്

ബന്ധപ്പെടേണ്ട കൺട്രോൾ റൂം നമ്പറുകൾ-കണ്ണൂർ കലക്ടറേറ്റ്: 0497 2700645, 0497 2713266, 9446682300. താലൂക്ക് ഓഫീസുകൾ-കണ്ണൂർ: 0497 2704969 തളിപറമ്പ് : 0460 2203142, തലശ്ശേരി: 0490 2343813, ഇരിട്ടി: 0490 2494910, പയ്യന്നൂർ: 04985 294844.

അടിയന്തിര സഹായത്തിനായി പോലീസിലും ഫയർഫോഴ്‌സിലും വിളിക്കാം: പോലീസ് 0497 2709030, ഫയർഫോഴ്‌സ് 0497 2706900, ഫിഷറീസ് കൺട്രോൾ റൂം 0497 2732487

➖➖➖➖➖➖➖➖

ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനം ഉദ്ഘാടനം ചെയ്തു*

മലയാള വാർത്തകളിൽ പരസ്യങ്ങളും പ്രാദേശിക വാർത്തകളും നൽകാൻ 👇🏻

Call /whatsap :9447450033/9562450033

Leave a comment

Your email address will not be published. Required fields are marked *