April 16, 2025
  • April 16, 2025
Breaking News

പി എം ഹാഷിം അനുസ്മരണം

By editor on July 9, 2023
0 108 Views
Share

പി എം ഹാഷിം അനുസ്മരണം

ന്യൂ മാഹി : പഞ്ചായത്ത് മുൻ പ്രസിഡന്റും സി പി ഐ എം മുൻ ലോക്കൽ സെക്രട്ടറിയും പുന്നോൽ സർവ്വീസ് സഹകരണ ബേങ്ക് മുൻ പ്രസിഡണ്ടുമായിരുന്ന പി എം ഹാഷിമിന്റെ ആറാം ചരമവാർഷിക ദിനം ആചരിച്ചു . അനുസ്മണ യോഗം സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്തു . വി കെ തമീം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എം കെ സെയ്ത്തു , എസ് കെ വിജയൻ , ടി കെ മുഹമ്മദ് ഫിറോസ് എന്നിവർ സംസാരിച്ചു

Leave a comment

Your email address will not be published. Required fields are marked *