April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കെ കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമം 2023 സംഘടിപ്പിക്കുന്നു

കെ കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമം 2023 സംഘടിപ്പിക്കുന്നു

By editor on July 22, 2023
0 81 Views
Share

മുഴപ്പിലങ്ങാട് : ലീഡർ
കെ.കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി ,പ്ലസ് ടു ,നീറ്റ് ഉൾപ്പെടെയുളള പൊതു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ മുഴുവൻ വിദ്യാർത്ഥികളെയും പ്രതിഭാ സംഗമം 2023 എന്ന പരിപാടിയിൽ വച്ച് ആദരിക്കുന്നു അർഹരായ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റ് ഫോട്ടൊ എന്നിവ താഴെ കാണുന്ന നമ്പരിൽ
30,7, 2023 മുന്നേ വാട്ട്സ് ആപ്പ് ചെയ്യുക
9656786274 , 9074O47362

 

Leave a comment

Your email address will not be published. Required fields are marked *