April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കൊച്ചി നെടുമ്ബാശ്ശേരിയില്‍ വീണ്ടും സ്വര്‍ണം പിടികൂടി

കൊച്ചി നെടുമ്ബാശ്ശേരിയില്‍ വീണ്ടും സ്വര്‍ണം പിടികൂടി

By editor on July 23, 2023
0 72 Views
Share

കൊച്ചി നെടുമ്ബാശ്ശേരിയില്‍ വീണ്ടും സ്വര്‍ണം പിടികൂടി. കോഴിക്കോട് സ്വദേശി ഷൗക്കത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

1005 ഗ്രാം സ്വര്‍ണം ഷൗക്കത്തില്‍ നിന്ന് കസ്റ്റംസ് കണ്ടെത്തി. സ്വര്‍ണം പേസ്റ്റ് രൂപത്തില്‍ പ്ലാസ്റ്റിക് കവറിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്താനായിരുന്നു ശ്രമം.

 

Leave a comment

Your email address will not be published. Required fields are marked *