April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • യു കെ സലീം രക്തസാക്ഷി ദിനാചരണം

യു കെ സലീം രക്തസാക്ഷി ദിനാചരണം

By editor on July 24, 2023
0 99 Views
Share

യു കെ സലീം രക്തസാക്ഷി ദിനാചരണം

 

ന്യൂ മാഹി : യു കെ സലീം പതിനഞ്ചാമത്ത് രക്തസാക്ഷിത്വ വാർഷിക ദിനാചരണം ആചരിച്ചു
കിടാരൻകുന്നിൽ പൊതുയോഗം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കാരായി രാജൻ ഉദ്ഘാടനം ചെയ്തു. കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു ജില്ലാ കമ്മിറ്റി അംഗം കെ ഇ കുഞ്ഞബ്ദുള്ള, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ, പി പി രഞ്ചിത്ത്, അർജുൻ പവിത്രൻ എന്നിവർ സംസാരിച്ചു.
ന്യൂ മാഹി ടൗൺ കേന്ദ്രീകരിച്ച് പ്രകടനം നടന്നു.
കാലത്ത് ഉസ്സൻ മൊട്ടയിൽ പുഷ്പ്പാർച്ചയും അനുസ്മരണം നടന്നു കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു സി പി ഐ എം ഏറിയ സെക്രട്ടറി സി കെ രമേശൻ ,പി വി സച്ചിൻ , അർജുൻ പവിത്രൻ ,എസ് കെ വിജയൻ , ഫിദ പ്രദീപ്, വി എം സുബിൻ എന്നിവർ സംസാരിച്ചു.

2008 ജൂലായ് 23 ന് ഡി വൈ എഫ് ഐ വില്ലേജ് സമ്മേളന പോസ്റ്റർ പതിക്കുമ്പോൾ എൻ ഡി എഫ് കാരാണ് ഉസ്സൻ മൊട്ടയിൽ വെച്ച് യു കെ സലീമിനെ വെട്ടി കൊലപ്പെടുത്തിയത്

Leave a comment

Your email address will not be published. Required fields are marked *