April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • *പൂർവ്വ വിദ്യാർത്ഥി മഹാ സംഗമം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം* **********************

*പൂർവ്വ വിദ്യാർത്ഥി മഹാ സംഗമം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം* **********************

By editor on July 31, 2023
0 93 Views
Share

*പൂർവ്വ വിദ്യാർത്ഥി മഹാ സംഗമം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം*

**********************

തലശ്ശേരി ബി.ഇ.എം.പി ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി മഹാസംഗമം 2023ഡിസംബർ മാസം നടത്തുന്നതിന്റെ ഭാഗമായി സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ശ്രീമതി. ജമുനറാണി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.. സംഘാടക സമിതി ജനറൽ കൺവീനർ പ്രസിൽ കുമാർ.പി സ്വാഗതവും സംഘാടക സമിതി ചെയർമാൻ ഗോകുൽ ദാസ് ആദ്യക്ഷത വഹിച്ചു സംസാരിച്ചു..

*ആശംസ*

നഗരസഭ അംഗം ഫൈസൽ പുനത്തിൽ,സ്കൂൾ പി ടി എ പ്രസിഡന്റ്

ഹാനിഫ മുഹമ്മദലി ഹയർ സെക്കന്ററി മദർ പി ടി എ പ്രസിഡന്റ്

ശ്രീമതി ഷൈനി സ്കൂൾ ഹെഡ്‌മിസ്ട്രെസ് ശ്രീമതി ദീപ ലില്ലി സ്റ്റാൻവി

പൂർവ്വ വിദ്യാർഥികളായ അഡ്വ :കെ. എ ലത്തീഫ്, വി. ബി. ഇസാഖ്, പി. എം അഷറഫ് പടയണി, ഇല്ലിയാസ് പി സി, കെ. വി ഗിരീഷ് കുമാർ, മഹറൂഫ് ആലഞ്ചേരി, ആഷിഖ്.സി, നൗഫൽ.എം, അസ്മ.ടി, തഫ്‌സിയ, ഷബ്‌ന, നജിമ, നൂർജഹാൻ, താനൂജ.കെ.പി, ആശംസ പ്രസംഗം നടത്തി..

ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഷാജി അരുൺകുമാർ നന്ദി പറഞ്ഞു..

 

*സംഘാടക സമിതി വിപുലികരിച്ചു*

**********************

*പ്രോഗ്രാം കമ്മിറ്റി* ചെയർമാൻ അഡ്വ :കെ എ ലത്തീഫ്, കൺവീനർ ദീപ ലില്ലി സ്റ്റാൻവി

*പബ്ലിസിറ്റി കമ്മിറ്റി* ചെയർമാൻ

പി.എം അഷറഫ് പടയണി

കൺവീനർ

കെ. സിനേഷ്

*ഫൈനാൻസ് കമ്മിറ്റി* ചെയർമാൻ

വി.ബി. ഇസാഖ് കൺവീനർ

നൗഫൽ

Leave a comment

Your email address will not be published. Required fields are marked *