April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേർസ് ഉത്തരമേഖലാസമ്മേളനം ‘സിനാപ്സ് ‘ഐ എം എ സംസ്ഥാന സെക്രട്ടറി ഡോ.ജോസഫ് ബെനവൻ ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേർസ് ഉത്തരമേഖലാസമ്മേളനം ‘സിനാപ്സ് ‘ഐ എം എ സംസ്ഥാന സെക്രട്ടറി ഡോ.ജോസഫ് ബെനവൻ ഉദ്ഘാടനം ചെയ്തു.

By editor on July 31, 2023
0 108 Views
Share

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേർസ് ഉത്തരമേഖലാസമ്മേളനം ‘സിനാപ്സ് ‘ഐ എം എ സംസ്ഥാന സെക്രട്ടറി ഡോ.ജോസഫ് ബെനവൻ ഉദ്ഘാടനം ചെയ്തു.ഐ എം എ തലശ്ശേരി പ്രസിഡൻറ് ഡോ.ജയകൃഷ്ണൻ നമ്പ്യാർ, ഐ എം എ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേർസ് സംസ്ഥാന സെക്രട്ടറി ഡോ. ഹരീന്ദ്രനാഥൻ , ഡോ. ബാബു രവീന്ദ്രൻ (മുൻ ദേശീയ വൈസ് പ്രസിഡൻറ് )ഡോ. ശ്രീകുമാർ വാസുദേവൻ(മുൻ സംസ്ഥാന പ്രസിഡൻറ്) , ഡോ. സുരേന്ദ്ര ബാബു വി പി (വൈസ് ചെയർമാൻ, ജൂനിയർ ഡോക്ടർ നെറ്റ്‌വർക്ക് ), ഡോ. ശശിധരൻ കെ (ചെയർമാൻ സയൻറിഫിക് കമ്മിറ്റി) ഡോ. ബിജോയ് സി പി ഓർഗനൈസിംഗ് ചെയർമാൻ) ഡോ. നദീം അബൂട്ടി (സെക്രട്ടറി ഐ എം എ തലശ്ശേരി) ഡോ. ശ്രീജ വിശ്വൻ (ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവർ സംസാരിച്ചു

Leave a comment

Your email address will not be published. Required fields are marked *