April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കണ്ണൂര്‍ എടക്കാട് യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം

കണ്ണൂര്‍ എടക്കാട് യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം

By editor on August 1, 2023
0 72 Views
Share

കണ്ണൂര്‍ എടക്കാട് യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം. തലയ്ക്ക് ക്ഷതമേറ്റാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് തെങ്ങിൻ തോപ്പില്‍ യുവാവിന്റെ മൃതദേഹം കണ്ടത്. കുറ്റിക്കകം പറമ്ബില്‍ ഹൗസില്‍ സുമോദാണ്(38)മരിച്ചത്. കേസില്‍ എടക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *