April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • എക്സൈസ് ഇൻ്റലിജൻസ് അറിയിപ്പ്* 

എക്സൈസ് ഇൻ്റലിജൻസ് അറിയിപ്പ്* 

By editor on August 7, 2023
0 67 Views
Share

𝟬𝟳 𝗔𝗨𝗚 𝟮𝟬𝟮𝟯

 

*എക്സൈസ് ഇൻ്റലിജൻസ് അറിയിപ്പ്*

 

*കണ്ണൂർ:* ഓണാഘോഷങ്ങൾക്കിടെ മദ്യത്തിൻ്റെ അനധികൃത കടത്തും വ്യാജമദ്യ നിർമ്മാണവും ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും കടത്തും സംബന്ധിച്ച് രഹസ്യ വിവരങ്ങൾ ജില്ലാ എക്സൈസ് ഇൻ്റലിജൻസ് വിഭാഗത്തെ അറിയിക്കാം.

വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കും. ജില്ലയിലെ എക്സൈസ് ഇൻ്റലിജൻസ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ ചുവടെ ചേർക്കുന്നു.

 

എക്സൈസ് ഇൻസ്പെക്ടർ

📲9400069714

 

കണ്ണൂർ- തലശേരി റെയിഞ്ചുകൾ

പ്രിവൻ്റീവ് ഓഫിസർ

📲9496499835

 

പാപ്പിനിശേരി- ആലക്കോട് റെയിഞ്ചുകൾ

പ്രിവൻ്റീവ് ഓഫിസർ

📲 9496499833

 

പയ്യന്നൂർ- തളിപ്പറമ്പ് റെയിഞ്ചുകൾ

പ്രിവൻ്റീവ് ഓഫീസർ

📲9496499832

 

ശ്രീകണ്ഠപുരം- ഇരിട്ടി- പേരാവൂർ റെയിഞ്ചുകൾ

പ്രിവൻ്റീവ് ഓഫീസർ

📲9496499831

 

മട്ടന്നൂർ- കൂത്തുപറമ്പ്- പിണറായി റെയിഞ്ചുകൾ

പ്രിവൻ്റീവ്  ഓഫീസർ

📲9496499834

 

*വാർത്തകൾക്ക്*

*𝑱𝒐𝒊𝒏 𝑮𝒓𝒐𝒖𝒑 ⬇️*

https://chat.whatsapp.com/I8zHn4nmm6R9C5NsgEc5XQ

Leave a comment

Your email address will not be published. Required fields are marked *