April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കോൺഗ്രസ് എസ് യുവജന റാലി സംഘടിപ്പിച്ചു

കോൺഗ്രസ് എസ് യുവജന റാലി സംഘടിപ്പിച്ചു

By editor on August 9, 2023
0 130 Views
Share

യൂത്ത് കോൺഗ്രസ്‌ എസ്‌ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പാളയത്ത് “ക്വിറ്റ് ഇന്ത്യ ദിനാചരണവും, മണിപ്പൂർ ഹൃദയധ്വനി യുവജന റാലി ” സംഘടിപ്പിച്ചു.കോൺഗ്രസ്‌ എസ്‌ സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു, യോഗത്തിൽ കോൺഗ്രസ്‌ എസ്‌ സംസ്ഥാന നേതാക്കളായ ഐ ഷിഹാബുദീൻ,എ ഐ സി സി മെമ്പർ സന്തോഷ്‌,സന്തോഷകാല, ഉഴമലക്കൾ വേണു ഗോപാൽ മറ്റ്‌ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുത്തു

Leave a comment

Your email address will not be published. Required fields are marked *