April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കനിവ് പാലിയേറ്റീവ് ആൻഡ് റീഹാബിലിറ്റേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആചരിച്ചു.

കനിവ് പാലിയേറ്റീവ് ആൻഡ് റീഹാബിലിറ്റേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആചരിച്ചു.

By editor on August 15, 2023
0 158 Views
Share

തലശ്ശേരിയിലെ സാന്ത്വന പരിചരണ രംഗത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കനിവ് പാലിയേറ്റീവ് ആൻഡ് റീഹാബിലിറ്റേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആചരിച്ചു. കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കോൺസര്ടിയും പ്രസിഡന്റ്‌ നാരായണൻ പുതുക്കുടി പതാക ഉയർത്തി. തദവസരത്തിൽ കനിവിന്റെ സാരഥികളായ മുനീർ, മഹമൂദ്, ഫസൽ, ഷാനിദ്, റിഷാൽ, ഹനീഷ്, ഉമ്മർ കൂട്ടുംമുഖം, സാജിദ്, സജിത തുടങ്ങിയവർ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *