April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ജെയ്ക് സി തോമസ് പുതുപ്പള്ളിയിൽ വിജയിക്കേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യത :രാമചന്ദ്രൻ കടന്നപ്പള്ളി MLA .

ജെയ്ക് സി തോമസ് പുതുപ്പള്ളിയിൽ വിജയിക്കേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യത :രാമചന്ദ്രൻ കടന്നപ്പള്ളി MLA .

By editor on August 16, 2023
0 142 Views
Share

ജെയ്ക് സി തോമസ് പുതുപ്പള്ളിയിൽ വിജയിക്കേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യത :

രാമചന്ദ്രൻ കടന്നപ്പള്ളി MLA .

കോട്ടയം :

 

യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ മുന്നോറ്റത്തിലുടെ മാതൃകപരമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ച ജെയ്ക് സി തോമസ് പുതുപ്പള്ളിയിൽ വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കോൺഗ്രസ് – എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി MLA ……

 

പുതുപ്പള്ളിLDF സ്ഥാനാർത്ഥി യുടെ വിജയത്തിനായി ..

 

യുത്ത് കോൺഗ്രസ് – എസ് – സംസ്ഥാന ഭാരവാഹികളുടെയും ജില്ല പ്രസിഡന്റുമാരുടെയും സംസ്ഥാന നിർവവ്വസമതി അംഗങ്ങളുടെയും നേതൃത്വ സംഗമം ഉത്ഘാടനം നിർവ്വഹിച്ച് സംസരിക്കുകയായിരുന്നു അദ്ദേഹം ….

 

ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യം അത്യന്തം ആ പകൽക്കരവും ഭയചകിതവുമാണ് ::::

 

ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ പരമാധികാര രാജ്യമായ ഭാരതത്തെ രക്ഷിക്കാനുള്ള പോരാട്ടത്തിൽ യുവാക്കളുടെ പങ്ക് നിർവ്വഹിക്കാൻ നേതൃത്വം നല്കാൻ കഴിയുന്ന ജെയ്ക് സി തോമസ് ജയിക്കണ്ടത് കേരളത്തിന്റെ ആവശ്യമാണ് എന്ന് മുൻ മന്ത്രിയുമായ അദ്ദേഹം വ്യക്തമാക്കി…..

 

യുത്ത് കോൺഗ്രസ് – ആ മഹിതമായ കർമ്മ നിർവ്വഹണത്തിൽ മുൻപന്തിയിലുണ്ടാകണമെന്നും LDF സമുന്നത നേതാവ് കുടിയായ കടന്നപ്പള്ളി ചുണ്ടികാണിച്ചു……

 

പ്രസിഡന്റ് സന്തോഷ് കാലായുടെ അദ്ധ്യക്ഷതയിൽ കോട്ടയം ടൗണിലെ റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ .

 

യുത്ത് കോൺഗ്രസ് – എസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാലാ ചെയർമാനും ജനറൽ സെക്രറി പോൾസൺ സി. പിറ്റർ വൈസ് ചെയർമാനും ജില്ലാ പ്രസിഡന്റ് ഷെമീർ ഷാ അജ്ജലിപ്പ ജനറൽ കൺ വിനാറും ജില്ലാ സെക്രട്ടറിമാരായ ജോസി കോട്ടയം , സോണി കാറുകച്ചൽ ജോയിന്റ് കൺ വിനാർ മാർ എന്നിവ വരാടങ്ങുന്ന യുത്ത് കോൺഗ്രസ് – എസ് – തെരഞ്ഞടുപ്പ് ഭാരവാഹികളയി തെഞ്ഞെടുത്ത് പ്രവർത്തനം LDy F ചോർന്ന് പ്രവർത്തിക്കാൻ നേതൃത്വ സംഗമം തിരുമാനിച്ചു ……

 

വരും ദിവസങ്ങളിൽ LDYF നേതൃത്വമായി കുട്ടു ചേർന്ന് സംസ്ഥാനത്തെ 10 സ്ഥാന ഭാരവാഹികളും 14 ജില്ലാ പ്രസിഡന്റുമാരാ ടങ്ങുന്ന യുത്ത് കോൺഗ്രസ് – എസ്. നേതൃത്വം ഒറ്റ കൊട്ടയി രംഗത്ത് ഇറങ്ങുൻ തിരുമനിച്ചതായി സംസ്ഥാന പ്രവി ഡന്റ് സന്തോഷ് കാലാ അറിയിച്ചു. :

 

യുത്ത് കോൺഗ്രസ് – എസ് – സംസ്ഥാന ജനറൽ സെ ക്ര ട്ടറി ആന്റാണി സജി, കെ നാസർ .. ജില്ലാ പ്രസിഡന്റ് മാരായ സുനിൽ റാന്നി, എന്നിവർ രും ….. കോൺഗ്രസ് – എസ് – സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഐ ഷിഹാബുദീൻ CR വൽസൻ , KS അനിൽ, പട്ടം ശ്രീകുമാർ , ഊമനയ്ക്കൽ വോണുഗോപാലൻ, P P ജോർജ് കുട്ടി, , മാത്യു സ് കേല്ലം ഞ്ചേരി, അഡ്വ: Tv വർ ഗ്ഗീസ്, അനിൽ കാഞ്ഞാലി, കോൺഗ്രസ് എസ് – കോട്ടയം ജില്ല പ്രസിഡന്റ് ഔസേപ്പച്ചൻ , Alc cs മെമ്പർ vv സന്തോഷ് ലാൽ , എന്നിവർ സംസാരിച്ചു ……

 

.

Leave a comment

Your email address will not be published. Required fields are marked *