April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മുഴപ്പിലങ്ങാട് മഠത്തിൽ സമരപ്പന്തൽ പൊളിച്ചു നീക്കി. സമരക്കാരും പോലീസും തമ്മിൽ തർക്കം

മുഴപ്പിലങ്ങാട് മഠത്തിൽ സമരപ്പന്തൽ പൊളിച്ചു നീക്കി. സമരക്കാരും പോലീസും തമ്മിൽ തർക്കം

By editor on August 17, 2023
0 472 Views
Share

 

കണ്ണൂർ :പുതിയ ദേശീയപാത 66 കടന്നുപോകുന്ന മുഴപ്പിലങ്ങാട് മഠത്തിന് നടപ്പാത ആവശ്യം ശക്തമായതിനെ തുടർന്ന് മഠം നിവാസികൾ നടത്തി വരുന്ന സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് പന്തൽ പൊളിക്കുയും ചെയ്തു. പോലീസിന്റെ ബലപ്രയോഗത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു.പരിക്കേറ്റ മുഴപ്പിലങ്ങാട് സ്വദേശികളായ വനജ, പുഷ്പ, സൗമ്യ എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *