April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • തലശ്ശേരികോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ വിഷ ചികിത്സാ വിഭാഗം.

തലശ്ശേരികോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ വിഷ ചികിത്സാ വിഭാഗം.

By editor on August 17, 2023
0 301 Views
Share

തലശ്ശേരികോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ

വിഷ ചികിത്സാ വിഭാഗം.

 

വിഷ ചികിത്സാ എമർജൻസി വിഭാഗത്തിൽ വർഷങ്ങളുടെ പാരമ്പര്യവും, പരിചയസമ്പന്നതയുമായി തലശ്ശേരി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ.

 

പാമ്പു കടിയേറ്റാലും, മറ്റു വിഷബാധയേറ്റാലും ഉടൻ ചികിത്സ ലഭ്യമാക്കുന്നതിന് ആവശ്യമായ നൂതന സംവിധാനങ്ങളാണ് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്.

 

ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരായ ഡോ:നാഗേഷ് പ്രഭു, ഡോ:ദേവാനന്ദ്.എ, ഡോ:അരവിന്ദ് സി നമ്പ്യാർ എന്നിവരും നെഫ്രോളജി വിഭാഗത്തിലെ ഡോക്ടർമാരായ ഡോ: അഖിൽ പി.ആർ, ഡോ:സന്ദീപ് ശ്രീധരൻ, എന്നിവരുടെ നേതൃത്വത്തിൽ വിദഗ്ധ ചികിത്സ.

പാമ്പ് കടിയേറ്റാൽ നൽകുന്ന ആന്റ്റിവെനം 24 മണിക്കൂറും ആശുപത്രിയിൽ ലഭ്യമാണ് .

നിലവിലെ ഡയാലിസിസ് വിഭാഗവും ഈ സേവനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

വർഷങ്ങളായി തലശ്ശേരി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ഈ വിഷ ചികിത്സാ വിഭാഗത്തിലൂടെ ഇതിനോടകം തന്നെ നിരവധി ആളുകൾക്കാണ് പുതുജീവൻ ലഭിച്ചത്.

 

വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം

24 മണിക്കൂറും ലഭ്യമാണ്

 

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക :

☎ 04902340000 📱7594870003

Leave a comment

Your email address will not be published. Required fields are marked *