April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് സായ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് കഴിഞ്ഞ 11,12,13 തീയതികളിലായി നടന്ന 15-ാമത് ദേശീയ കളരിപയറ്റ് ചാമ്പ്യൻഷിപ്പിൽ പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മത്സരിച്ച സി എച്ച് ശ്രീധരൻ ഗുരുക്കൾ കളരിപ്പയറ്റ് സംഘത്തിലെ അശ്വിൻ അഭിലാഷ് മെയ് പയറ്റ് വിഭാഗത്തിൽ വെങ്കല മെഡൽ നേടി.2

തിരുവനന്തപുരത്ത് സായ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് കഴിഞ്ഞ 11,12,13 തീയതികളിലായി നടന്ന 15-ാമത് ദേശീയ കളരിപയറ്റ് ചാമ്പ്യൻഷിപ്പിൽ പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മത്സരിച്ച സി എച്ച് ശ്രീധരൻ ഗുരുക്കൾ കളരിപ്പയറ്റ് സംഘത്തിലെ അശ്വിൻ അഭിലാഷ് മെയ് പയറ്റ് വിഭാഗത്തിൽ വെങ്കല മെഡൽ നേടി.2

By editor on August 18, 2023
0 146 Views
Share

 

തിരുവനന്തപുരത്ത് സായ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് കഴിഞ്ഞ 11,12,13 തീയതികളിലായി നടന്ന 15-ാമത് ദേശീയ കളരിപയറ്റ് ചാമ്പ്യൻഷിപ്പിൽ പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മത്സരിച്ച സി എച്ച് ശ്രീധരൻ ഗുരുക്കൾ കളരിപ്പയറ്റ് സംഘത്തിലെ അശ്വിൻ അഭിലാഷ് മെയ് പയറ്റ് വിഭാഗത്തിൽ വെങ്കല മെഡൽ നേടി.

അശ്വിന് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ സ്ക്കോളർഷിപ്പും , അടുത്ത വർഷം നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ചാമ്പ്യൻഷിപ്പിൽ പുതുച്ചേരിയെ പ്രതിനിധീകരിച്ച് മത്സരിക്കാനും അവസരം ലഭിച്ചു

മാഹി പാറക്കൽ സ്വദേശിയാണ് അശ്വിൻ .

കഴിഞ്ഞ തവണ നടന്ന നാഷണൽ ചാമ്പ്യൻഷിപ്പിലും , ഖേലോ ഇന്ത്യാ യൂത്ത് ചാമ്പ്യൻഷിപ്പിലും അശ്വിൻ വെങ്കല മെഡൽ നേടിയിരുന്നു.

അശ്വിൻ അഭിലാഷിനോടൊപ്പം മത്സരത്തിൽ നല്ല പ്രകടനം കാഴ്ച്ച വെച്ച ശ്രീധരൻ ഗുരുക്കൾ കളരി സംഘത്തിലെ തന്മയ് സജിത്തിനും അടുത്ത തവണ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ചാമ്പ്യൻ ഷിപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചു.

Leave a comment

Your email address will not be published. Required fields are marked *