April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരകണ്ടിയിൽ 40 ബെഡുകളോട് കൂടിയ പാലിയേറ്റീവ് ഒ പി, ഐ പി വാർഡിന്റെ ഉത്ഘാടനം ഓഗസ്റ്റ് 21 ന് തിങ്കളാഴ്ച രാവിലെ 10.30ന് കണ്ണൂർ മെഡിക്കൽ കോളേജ് ജനറൽ മാനേജർ ഡോ. സാജിദ് ഒമർന്റെ അധ്യക്ഷതയിൽ *ഡോ . സുരേഷ് കുമാർ ( ഡയറക്ടർ, ഡബ്ലൂ എച് ഒ ( ലോകാരോഗ്യ സംഘടന) കോളബോർട്ടിങ് സെന്റർ ഫോർ കമ്മ്യൂണിറ്റി പാർട്ടിസിപ്പഷൻ ഇൻ പാലിയേറ്റീവ് കെയർ ആൻഡ് ലോങ്ങ്‌ ടെം കെയർ)* നിർവഹിക്കുന്നു.

കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരകണ്ടിയിൽ 40 ബെഡുകളോട് കൂടിയ പാലിയേറ്റീവ് ഒ പി, ഐ പി വാർഡിന്റെ ഉത്ഘാടനം ഓഗസ്റ്റ് 21 ന് തിങ്കളാഴ്ച രാവിലെ 10.30ന് കണ്ണൂർ മെഡിക്കൽ കോളേജ് ജനറൽ മാനേജർ ഡോ. സാജിദ് ഒമർന്റെ അധ്യക്ഷതയിൽ *ഡോ . സുരേഷ് കുമാർ ( ഡയറക്ടർ, ഡബ്ലൂ എച് ഒ ( ലോകാരോഗ്യ സംഘടന) കോളബോർട്ടിങ് സെന്റർ ഫോർ കമ്മ്യൂണിറ്റി പാർട്ടിസിപ്പഷൻ ഇൻ പാലിയേറ്റീവ് കെയർ ആൻഡ് ലോങ്ങ്‌ ടെം കെയർ)* നിർവഹിക്കുന്നു.

By editor on August 20, 2023
0 124 Views
Share

കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരകണ്ടിയിൽ 40 ബെഡുകളോട് കൂടിയ പാലിയേറ്റീവ് ഒ പി, ഐ പി വാർഡിന്റെ ഉത്ഘാടനം ഓഗസ്റ്റ് 21 ന് തിങ്കളാഴ്ച രാവിലെ 10.30ന് കണ്ണൂർ മെഡിക്കൽ കോളേജ് ജനറൽ മാനേജർ ഡോ. സാജിദ് ഒമർന്റെ അധ്യക്ഷതയിൽ *ഡോ . സുരേഷ് കുമാർ ( ഡയറക്ടർ, ഡബ്ലൂ എച് ഒ ( ലോകാരോഗ്യ സംഘടന) കോളബോർട്ടിങ് സെന്റർ ഫോർ കമ്മ്യൂണിറ്റി പാർട്ടിസിപ്പഷൻ ഇൻ പാലിയേറ്റീവ് കെയർ ആൻഡ് ലോങ്ങ്‌ ടെം കെയർ)* നിർവഹിക്കുന്നു.  ചടങ്ങിൽ പാലിയേറ്റീവ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ, സംഘടനകൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ സംബന്ധിക്കുന്നു

കണ്ണൂരിൽ ആദ്യമായി ആണ് സ്പെഷ്യലിറ്റിയോട് കൂടിയുള്ള ഫിസിയോതെറാപ്പി,സൈക്കോളിജിസ്റ്റ് , പെയിൻ സ്പെഷ്യലിസ്റ്റോട് കൂടിയ സമഗ്ര സംവിധാനത്തോടെ 40 ൽ പരം ബെഡ്കളോടെ കിടപ്പ് രോഗികൾക്കും മറ്റുമുള്ള ഒ പി / ഐ പി സംവിധാനം നിലവിൽ വരുന്നതെന്ന്‌ കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടി അധികൃതർ അറിയിച്ചു

Leave a comment

Your email address will not be published. Required fields are marked *