April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • സി ഒ ടി ഉമ്മറിനെ അനുസ്മരിച്ചു

സി ഒ ടി ഉമ്മറിനെ അനുസ്മരിച്ചു

By editor on August 25, 2023
0 223 Views
Share

സി ഒ ടി ഉമ്മറിനെ അനുസ്മരിച്ചു

 

തലശ്ശേരി : തലശ്ശേരിയിലെ സാമൂഹ്യ- സാംസ്കാരിക- ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവും തലശ്ശേരി നഗരസഭ മുൻ കൗൺസിലറും മുസ്ലിംലീഗ് നേതാവുമായിരുന്ന സി ഒ ടി ഉമ്മറിനെ അനുസ്മരിച്ചു.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ എ ലത്തീഫ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. റഷീദ് കരിയാടൻ അധ്യക്ഷത വഹിച്ചു. നൗഷാദ് കായ്യത്ത് സ്വാഗതം പറഞ്ഞു.

 

എ കെ ആബൂട്ടി ഹാജി, ഡോ. പി മുഹമ്മദ്, അമർഷൻ, റബീസ് പുന്നോൽ, കെ പി അബ്ദുൽ ഗഫൂർ ,

സി ഒ ടി മുഹമ്മദ്, പി എം അബ്ദുൽ ബഷീർ,

റെഷി ചൊക്ലി, ഷമീൽ ചൊക്ലി, ഷഹ്റാസ് ചൊക്ലി, ഫിറോസ് പാനൂർ , മുത്തലിബ്

ധർമ്മടം, മുസ്തഫ കിണവക്കൽ, നൗഷാദ് പൊന്നകം എന്നിവർ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *