April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • STUഓണ കിറ്റ് വിതരണം ചെയ്തു

STUഓണ കിറ്റ് വിതരണം ചെയ്തു

By editor on August 28, 2023
0 230 Views
Share

STUഓണ കിറ്റ് വിതരണം ചെയ്തു

തളിപ്പറമ്പ് അവകാശ സംരക്ഷണത്തോടൊപ്പം സഹജീവി സംരക്ഷണവും എന്ന ലക്ഷ്യവുമായി തളിപ്പറമ്പ് മേഖല ചെറുകിട മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ എസ് ടി യുവിന്റെ നേതൃത്വത്തിൽ മത്സ്യ വിതരണ തൊഴിലാളികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു കിറ്റ് വിതരണം മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ STU തളിപ്പറമ്പ് മേഖല പ്രസിഡണ്ട് അസീസ് സാഹിബിൽ നിന്നും മത്സ്യ വിതരണ തൊഴിലാളികൾക്ക് വേണ്ടി ട്രഷറർ അബ്ദു ബക്കളം ഏറ്റുവാങ്ങി ഫെഡറേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കബീർ ബക്കളം അധ്യക്ഷൻ വഹിച്ചു അസീസ് താനി കുന്ന് -വി കാസിം -മഹറൂഫ് മാങ്കടവ്- മൊയ്തു മാങ്കടവ്- മുസ്തഫ പാപ്പിനിശ്ശേരി – മഖ്സൂദ് അലി -എന്നിവർ നേതൃത്വം നൽകി

Leave a comment

Your email address will not be published. Required fields are marked *