April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വയനാട്‌ മൂലങ്കാവില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി

വയനാട്‌ മൂലങ്കാവില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി

By editor on September 4, 2023
0 222 Views
Share

വയനാട്‌ മൂലങ്കാവില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി. എര്‍ളോട്ട്‌ കുന്നില്‍ വനം വകുപ്പ്‌ സ്ഥാപിച്ച കൂട്ടിലാണ്‌ കടുവ കുടുങ്ങിയത്.

പ്രദേശത്ത്‌ രണ്ട്‌ കൂടുകള്‍ വനം വകുപ്പ്‌ സ്ഥാപിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *