April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വൈദ്യുതി നിരക്ക് വര്‍ധനവ്; ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

വൈദ്യുതി നിരക്ക് വര്‍ധനവ്; ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

By editor on September 10, 2023
0 107 Views
Share

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് നടപ്പാക്കേണ്ട സാഹചര്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി.ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി നിരക്ക് വര്‍ദ്ധനവ് എത്രയേന്ന് റെഗുലേറ്ററി കമ്മീഷൻ തീരുമാനിക്കും എന്നും ബോര്‍ഡ്‌ ആവശ്യപ്പെട്ട വര്‍ദ്ധനവ് എന്തായാലും ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലവും നിരക്ക് വര്‍ധനയും തമ്മില്‍ ബന്ധമില്ല എന്നും മന്ത്രി വ്യക്തമാക്കി. ബോര്‍ഡ്‌ ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും ദീര്‍ഘകാല കരാര്‍ സംബന്ധിച്ച്‌ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *