April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • രാജഭവൻ മാർച്ച് വിജയിപ്പിക്കും. കോൺഗ്രസ് എസ്.

രാജഭവൻ മാർച്ച് വിജയിപ്പിക്കും. കോൺഗ്രസ് എസ്.

By editor on September 12, 2023
0 162 Views
Share

 

രാജഭവൻ മാർച്ച് വിജയിപ്പിക്കും. കോൺഗ്രസ് എസ്.

ആലപ്പുഴ.

ഇന്ത്യയിലെ കാർഷിക മേഖലയിലെ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും കാർഷിക നയം പുനപരിശോധിക്കണമെന്നും കേരളത്തിന് നൽകാനുള്ള കുടിശിക ഉടൻ നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട്

കേന്ദ്രസർക്കാർ കാണിക്കുന്ന തെറ്റായ നയങ്ങൾക്കെതിരെ കർഷ കോൺഗ്രസ്എസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന രാജ് ഭവൻ മാർച്ച് വിജയിപ്പിക്കുവാൻ ആലപ്പുഴറെയ്‌ബാൻ ഹാളിൽ ചേർന്ന കോൺഗ്രസ്എസ് നേതൃയോഗം തീരുമാനിച്ചു.

എം ഇ രാമചന്ദ്രൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗം കോൺഗ്രസ് എസ് സംസ്ഥാനജനറൽ സെക്രട്ടറി

ഐ ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജലാൽ അമ്പലംകുളങ്ങര തോമി. രഘു കഞ്ഞിക്കുഴി,മുരുകൻ ചെങ്ങന്നൂർ പ്രദീപ്കുമാർ. മുരളീധരൻ നായർ. ഉമൈസ്താഹ.ശരീഫ് പത്തിയൂർ പ്രദീപ്‌ പത്തിയൂർ.

റെജികോയിക്കപ്പടി ,

ശരീഫ് നെടിയത്ത്. സത്താർ.

രാജീവ്‌കണ്ടലൂർ ബഷീർ. ഷഫീക് ചേരാവള്ളി. അഷറഫ് പള്ളിക്കൽ സുരേന്ദ്രൻ ഘോഷ്.സജി താച്ചയിൽ എന്നിവർ സംസാരിച്ചു

Leave a comment

Your email address will not be published. Required fields are marked *