April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ദേശീയ സന്നദ്ധ രക്ത ദാന ദിനം

ദേശീയ സന്നദ്ധ രക്ത ദാന ദിനം

By editor on October 2, 2023
0 73 Views
Share

ദേശീയ സന്നദ്ധ രക്ത ദാന ദിനം ,ഗാന്ധി ജയന്തി എന്നീ ദിനങ്ങളോടനബന്ധിച്ച് മാഹി ഗവ ഹോസ്പിറ്റലിൽ സി എച്ച് സെന്റർ മാഹി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഹോസ്പിറ്റൽ ഡെപ്യുട്ടി ഡയറക്ടർ ഡോ:ഇസ്ഹാഖ് ഉദ്ഘാടനം

ചെയ്ത് സംസാരിച്ചു.
ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഡോ അശോക് കുമാർ സി എച്ച് സെന്റർ പ്രസിഡന്റ് എ വി യൂസഫ്, ലാബ് ടെക്നിഷ്യൻമാരായ അമിത കെ. പി , പ്രസീത വി , ലാബ് അറ്റന്റർ റോഷിത്, സി എച്ച് സെന്റർ യൂത്ത് വിങ്ങിന്റെ പ്രവർത്തകന്മാരായ അജ്മൽ, നംഷീർ, നൂർഷാദ് എന്നിവർ നേതൃത്വം നൽകി.

Leave a comment

Your email address will not be published. Required fields are marked *