April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പരിസര ശുചീകരണം നടത്തി സരിഗ അഴിയൂർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ*

പരിസര ശുചീകരണം നടത്തി സരിഗ അഴിയൂർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ*

By editor on October 9, 2023
0 78 Views
Share

*പരിസര ശുചീകരണം നടത്തി സരിഗ അഴിയൂർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ*

അഴിയൂർ : 2 ആം വാർഡിൽ സരിഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തകർ ലീലാലയം റോഡ് മുതൽ സരിഗ നഗർ വരെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

 

 

സരിഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ മെമ്പർമാരായ സജീവൻ , അന്തൂട്ടി,

രാജേഷ് , സ്മിത്ത്,

സുരേഷ് cp,രജീഷ് cp, സുജീഷ്, ഷമീഷ്‌, ഫൈസൽ, ഷമീജ്, സുബൈർ, രവി തുടങ്ങിയവർ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *