April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വൈദ്യുതി ചാർജ് വർദ്ധന മുസ്ലിം ലീഗ് ധർണ്ണ സംഘടിപ്പിച്ചു

വൈദ്യുതി ചാർജ് വർദ്ധന മുസ്ലിം ലീഗ് ധർണ്ണ സംഘടിപ്പിച്ചു

By editor on November 9, 2023
0 56 Views
Share

വൈദ്യുതി ചാർജ് വർദ്ധന

മുസ്ലിം ലീഗ് ധർണ്ണ സംഘടിപ്പിച്ചു

തലശ്ശേരി അനിയന്ത്രിതമായി വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്നാവശ്യപെട്ട് മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരത്തിൻ്റെ ഭാഗമായി മുസ്ലിം ലീഗ് തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി തലശ്ശേരി കെ എസ് ഇ ബി ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു ധർണ്ണ മുനിസിപ്പൽ മുസ്ലിം ലീഗ് ആക്ടിങ്ങ് പ്രസിഡൻ്റ് എ കെ സക്കരിയ്യയുടെ അദ്ധ്യക്ഷതയിൽ ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു -എൻ മഹമൂദ് – റഷീദ് കരിയാടൻ – സാഹിർ പാലക്കൽ – വി ജലീൽ – ജമാൽ ടി കെ -ഷെബീർ കെ സി – റഹ്മാൻ തലായി – മഹറൂഫ് ആലഞ്ചേരി- റഷീദ് തലായി -ടി പി ഷാനവാസ് – ഇ കെ ജലാലു- എന്നിവർ പ്രസംഗിച്ചു സെക്രട്ടറി അഹമ്മദ് അൻവർ സ്വാഗതവും – മുനവ്വർ അഹമ്മദ് നന്ദിയും പറഞ്ഞു

Leave a comment

Your email address will not be published. Required fields are marked *