April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • *നവകേരള സദസ്സ്* *ഹരിതാഭമാക്കാൻ .. ഓലക്കൊട്ടകളൊരുക്കി നഗരസഭ ശുചീകരണ തൊഴിലാളികളും, ഹരിത കർമ്മസേന പ്രവർത്തകരും.* *കൗൺസിലർമാരും,* *ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരും*

*നവകേരള സദസ്സ്* *ഹരിതാഭമാക്കാൻ .. ഓലക്കൊട്ടകളൊരുക്കി നഗരസഭ ശുചീകരണ തൊഴിലാളികളും, ഹരിത കർമ്മസേന പ്രവർത്തകരും.* *കൗൺസിലർമാരും,* *ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരും*

By editor on November 21, 2023
0 317 Views
Share

*നവകേരള സദസ്സ്*

*ഹരിതാഭമാക്കാൻ .. ഓലക്കൊട്ടകളൊരുക്കി നഗരസഭ ശുചീകരണ തൊഴിലാളികളും, ഹരിത കർമ്മസേന പ്രവർത്തകരും.* *കൗൺസിലർമാരും,* *ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരും*

 

തലശ്ശേരി – നവകേരള സദസ്സ് . പൂർണ്ണമായും ഹരിതാഭമാക്കാൻ

നവ കേരള സദസ്സ് നഗരിയിലേക്ക് മാലിന്യശേഖരണത്തിനായി ഓലക്കൊട്ടകൾ നിർമ്മിച്ചു.

 

നഗരസഭ ചെയർപേഴ്സൺ ജമുനാറാണി ടീച്ചർ ഓലക്കൊട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

 

വൈസ് ചെയർമാൻ വാഴയിൽ ശശി, ഹെൽത്ത്‌

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാഹിറ, കൗൺസിലർമാരായ അബ്‌ദുൾ ഖിലാബ്, മനോഹരൻ, രേഷ്മ, അനിത, ഷംസുദീൻ നഗരസഭ സെക്രട്ടറി സുരേഷ് കുമാർ, ക്ലീൻസിറ്റി മാനേജർ രാജീവ് , പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ, തുടങ്ങിയവർ ഓലക്കൊട്ടകളുടെ നിർമ്മാണത്തിന് നേതൃത്വം നൽകി.

 

ഓലക്കൊട്ട നിർമ്മാണത്തിന് ആവശ്യമായ ഓല

മറ്റ് സഹായങ്ങൾ എന്നിവ ക്ലീൻ തലശ്ശേരി ഗ്രീൻ തലശ്ശേരിയുടെ ഭാരവാഹിയായ കെ വി പ്രദീകുമാർ എന്നവർ നൽകി.

Leave a comment

Your email address will not be published. Required fields are marked *