April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫൈനലിൽ പ്രവേശിച്ചു* 

സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫൈനലിൽ പ്രവേശിച്ചു* 

By editor on January 13, 2024
0 88 Views
Share

 

*സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫൈനലിൽ പ്രവേശിച്ചു*

 

മയ്യഴി നാൽപ്പതാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻറിൻ്റെ ഗ്രാൻ്റ് തേജസ്സ് ട്രോഫിക്കും ഡൗൺടൗൺ മാൾ ഷീൽഡിനും വേണ്ടിയുള്ള മത്സരങ്ങളിലെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം എതിരില്ലാത്ത രണ്ട് ഗോളിന്ന് ടൗൺ സ്പോർട്സ് ക്ലബ്ബ് ,വളപട്ടണത്തെ തോൽപ്പിച്ചു കൊണ്ട് ഫൈനലിൽ പ്രവേശിച്ചു.

 

ഇന്നത്തെ മത്സരത്തിലെ വിശിഷ്ടാതിഥികൾ തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ ശീമതി. ജമുനാ റാണി ടീച്ചർ , വൈസ് ചെയർമാൻ ശ്രീ. വാഴയിൽ ശശി എന്നിവരായിരുന്നു. അവരെ ടൂർണ്ണമെൻ്റ് കമ്മറ്റിക്കു വേണ്ടി മൈതാനത്തിലേക്ക് അനുഗമിച്ചത് ടൂർണ്ണമെൻ്റ് കമ്മറ്റി അംഗങ്ങളായ ശ്രീ.ജയബാലു, തലശ്ശേരി നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.അനിൽ വിലങ്ങിൽ.

 

നാളെ (Jan 13)

*രണ്ടാമത് സെമി ഫൈനൽ*

 

ബേബി ബേയ്ക്സ് ഹണ്ടേർസ് കൂത്തുപറമ്പ്

 

VS

 

KRSC കോഴിക്കോട്

Leave a comment

Your email address will not be published. Required fields are marked *