April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • *മുഴപ്പിലങ്ങാട് സീതിൻറെ പള്ളിക്ക് സമീപം ഹർഷാദ്[20] ഇന്നലെ അർദ്ധരാത്രിയിൽ കൂത്തുപറമ്പ് കൈതേരി യിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു

*മുഴപ്പിലങ്ങാട് സീതിൻറെ പള്ളിക്ക് സമീപം ഹർഷാദ്[20] ഇന്നലെ അർദ്ധരാത്രിയിൽ കൂത്തുപറമ്പ് കൈതേരി യിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു

By editor on March 4, 2024
0 86 Views
Share

 

*മുഴപ്പിലങ്ങാട് സീതിൻറെ പള്ളിക്ക് സമീപം ഹർഷാദ്[20] ഇന്നലെ അർദ്ധരാത്രിയിൽ കൂത്തുപറമ്പ് കൈതേരി യിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു*

 

*തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിലെ ന്യൂ ബൈക്ക്& മേക്ക് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു*

*മൃതദേഹം ഇപ്പോൾ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നുണ്ട്* *പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കബറടക്കം നടക്കും

Leave a comment

Your email address will not be published. Required fields are marked *