April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • തലശ്ശേരി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ ജീവനക്കാരി ഷിൽന ടി.സി ക്ക് തലശ്ശേരി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റലിന്റെ സ്നേഹോപഹാരം

തലശ്ശേരി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ ജീവനക്കാരി ഷിൽന ടി.സി ക്ക് തലശ്ശേരി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റലിന്റെ സ്നേഹോപഹാരം

By editor on March 17, 2024
0 330 Views
Share

ഹൈദരാബാദിൽ വെച്ച് നടന്ന ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു 5000 മീറ്റർ നടത്തത്തിൽ വെള്ളി മെഡലും, 4×400 റിലേയിൽ വെങ്കല മെഡലും നേടിയ തലശ്ശേരി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ ജീവനക്കാരി ഷിൽന ടി.സി ക്ക് തലശ്ശേരി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റലിന്റെ സ്നേഹോപഹാരം ആശുപത്രി പ്രസിഡന്റ്
എം.സി. പവിത്രൻ കൈമാറുന്നു.

Leave a comment

Your email address will not be published. Required fields are marked *