April 16, 2025
  • April 16, 2025
Breaking News

സി.ഇ.ഭരതനെ അനുസ്മരിച്ചു

By editor on March 21, 2024
0 72 Views
Share

സി.ഇ.ഭരതനെ അനുസ്മരിച്ചു

 

 

 

മാഹി: സ്വാതന്ത്ര്യ സമര സേനാനിയും മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സി.ഇ. ഭരതൻ്റെ 48ാം ചരമവാർഷികദിനം

മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

ആചരിച്ചു. മാഹി സ്റ്റാച്യുകവലയിലെ പ്രതിമയിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും നടത്തി.

പ്രസിഡൻ്റ് കെ.മോഹനൻ അധ്യക്ഷത വഹിച്ചു. പി.പി വിനോദൻ, ഐ. അരവിന്ദൻ, സത്യൻ കോളോത്ത്, കെ ഹരീന്ദ്രൻ, കെ.സുരേഷ്, പി.പി. ആശാലത, പി.ടി.സി. ശോഭ, നളിനി ചാത്തു, വി.ടി.ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. സി.ഇ. ഭരതൻ്റെ കുടുബാംഗങ്ങൾ ചടങ്ങുകളിൽ സംബന്ധിച്ചു. ഷാജു കാനം, വി. വിജയൻ, വി.പത്മനാഭൻ, കെ.സി.മജീദ് എന്നിവർ നേതൃത്വം നൽകി.

Leave a comment

Your email address will not be published. Required fields are marked *