April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം; കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം; കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

By editor on April 10, 2024
0 69 Views
Share

രാജ്യത്ത് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. നാനാത്വത്തില്‍ ഏകത്വം സംരക്ഷിക്കപ്പെടണം. ഇന്ത്യ മറ്റൊരു രാജ്യത്തിനും താഴെയാകാന്‍ അനുവദിക്കരുതെന്നും ഈദ് ആശംസയില്‍ കാന്തപുരം പറഞ്ഞു. (Kanthapuram A. P. Aboobacker Musliyar eid wish)

വ്യവസ്ഥാപിതമായ ചട്ടങ്ങളും നിയമങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. ആ സല്‍പ്പേരുകൊണ്ടാണ് വലിയ രാഷ്ട്രങ്ങള്‍ പോലും ഇന്ത്യയെ ഭയപ്പെടുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ ഒറ്റക്കെട്ടായ ശബ്ദത്തെ എല്ലാവരും ബഹുമാനിക്കുന്നു. അത് നിലനിര്‍ത്തണം. കാന്തപുരം പറഞ്ഞു. ട്വന്റിഫോറിന്റെ പ്രേക്ഷകര്‍ക്ക് കാന്തപുരം ഈദ് ആശംസകള്‍ നേര്‍ന്നു.

Leave a comment

Your email address will not be published. Required fields are marked *