April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് മാഹിയിൽ ഉജ്വല വരവേൽപ്പ്.

വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് മാഹിയിൽ ഉജ്വല വരവേൽപ്പ്.

By editor on May 1, 2024
0 57 Views
Share

വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് മാഹിയിൽ ഉജ്വല വരവേൽപ്പ്.

തിരുവനന്തപുരത്ത് കോലത്തുകര ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വാഗ്ഭടാനന്ദഗുരുവിൻ്റെ ജൻമദിനാഘോഷങ്ങളുടെ ഭാഗമായി അവാർഡ് നേടിയ ബഹുമുഖ പ്രതിഭകൾക്ക് മാഹി റെയിൽവെ സ്റ്റേഷനിൽ എസ്.എൻ.ഡി.പി.മാഹി യൂണിയൻ പ്രവർത്തകർ ആവേശകരമായ സ്വീകരണം നൽകി.

തുടർന്ന് മഞ്ചക്കൽ ജല കേളീ സമുച്ഛയത്തിൽ നടന്ന സ്വീകരണ സമ്മേളനം രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കല്ലാട്ട് പ്രേമൻ അദ്ധ്യക്ഷത വഹിച്ചു.

വിവിധ മേഖലകളിൽ അവാർഡ് ജേതാക്കളായ സജിത്ത് നാരായണൻ, ചാലക്കര പുരുഷു, രാജേഷ് അലങ്കാർ എന്നിവർ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *