April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഹയർ സെക്കൻററിയിൽ 100% വിജയവുമായി ഏദൻ ഗാർഡൻ*

ഹയർ സെക്കൻററിയിൽ 100% വിജയവുമായി ഏദൻ ഗാർഡൻ*

By editor on May 13, 2024
0 68 Views
Share

*ഹയർ സെക്കൻററിയിൽ 100% വിജയവുമായി ഏദൻ ഗാർഡൻ*

 

കായംകുളം: കേരള ഹയർ സെക്കൻററി പരീക്ഷയിൽ 100% വിജയവുമായി കായംകുളത്തെ ഏദൻ ഗാർഡൻ ഗേൾസ് കാമ്പസ്.

 

പരീക്ഷ എഴുതിയ 31 വിദ്യാർത്ഥിനികളിൽ നിന്നും 7 പേർ ഫുൾ എ പ്ലസ് നേടി.

 

7 വിദ്യാർത്ഥിനികൾ 95% മാർക്കിന് മുകളിലും 7 വിദ്യാർത്ഥിനികൾ 90% മാർക്കിന് മുകളിലും 17 വിദ്യാർത്ഥിന 80% മാർക്കിന് മുകളിലും നേടി. അനുമോദന സമ്മേളനം ആലപ്പുഴ എം പി അഡ്വ. എ എം ആരിഫ് ഉദ്ഘാടനം ചെയ്യുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.

രാഷ്ട്രീയ സാംസ്കാരിക നേതാക്കളായ

ഐ ഷിഹാബുദ്ദീൻ എ.ജെ.ഷാജഹാൻ,

ഷാമില അനിമോൻ,ഇർഷാദ് ചക്കാലശ്ശേരിൽ, അഡ്വ.ഷിജി,ലിയാക്കത്ത് പറമ്പിൽ,ഷമിമോൾ,മനാഫ് മണ്ണാശ്ശേരി, കെ എൻ മുഹമ്മദ് സിയ പ്രസംഗിച്ചു.

 

അബ്ദുൽ റഷീദ് കരുമാടി അധ്യക്ഷത വഹിച്ച യോഗത്തിൽ ഹാഫിസ് സാലിം അഹമ്മദ് സ്വാഗതമോതി പ്രിൻസിപ്പാൾ ഡോക്ടർ.അബ്ദുൽ ഖാദർ നൂറാനി കൃതജ്ഞത രേഖപ്പെടുത്തി.

Leave a comment

Your email address will not be published. Required fields are marked *