April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മുഴപ്പിലങ്ങാട്. എൽ.പി.സ്കൂൾ.105ാം വാർഷികവും. പൂർവ്വ വിദ്യാർത്ഥി സംഗമവും

മുഴപ്പിലങ്ങാട്. എൽ.പി.സ്കൂൾ.105ാം വാർഷികവും. പൂർവ്വ വിദ്യാർത്ഥി സംഗമവും

By editor on June 3, 2024
0 191 Views
Share

മുഴപ്പിലങ്ങാട്. എൽ.പി.സ്കൂൾ.105ാം വാർഷികവും. പൂർവ്വ വിദ്യാർത്ഥി സംഗമവും. പഴയകാല അദ്ധ്യാപകരെ ആദരിക്കൽ വിവിധ കലാപരിപാടികൾ. എറ്റവും പ്രായം കൂടിയപൂർവ്വ വിദ്യാർത്ഥി ശ്രീ.കോട്ട്യത്ത് കുഞ്ഞിക്കണ്ണൻ പതാക ഉയർത്തി. പഴയകാല സ്കൂൾലീഡർ ശ്രീ.എം.സി.സുധീർ ബാബു പ്രതിജ്ഞ ചൊല്ലുകയും.കെ.വി. പത്മനാഭൻ്റെ അദ്ധ്യക്ഷതയിൽ. ശ്രീ. അഴീക്കോടൻ ചന്ദ്രൻ(ശിശുക്ഷേമ വികസന സമതി മുൻ വൈസ് ചെയർമാൻ) ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി ശ്രീ. ടി.കെ.ഡി.മുഴപ്പിലങ്ങാട് എഴുതിയ(പുരുഷാർത്ഥങ്ങൾ) പുസ്തകം മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.സജിത. ഹെഡ്മിസ്ട്രസ് സി.ബിന്ദുവിന് നൽകി പ്രകാശനം നിർവ്വഹിച്ചു. ആശംസകൾ.ടി.കെ.ഡി. മുഴപ്പിലങ്ങാട്. സി.വിജേഷ്.(വൈസ് പ്രസിഡണ്ട് ഗ്രാമ പഞ്ചായത്ത്) അറത്തിൽ. സുന്ദരൻ ,ഷാനു.പി.വി, ലക്ഷ്മി.കെ എന്നിവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥികളുടെയും. സ്കൂൾ വിദ്യാർത്ഥികളുടെയും പ്രൗഡഗംഭീര സദസിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. ഹെഡ്മിസ്ട്രസ്. സി. ബിന്ദു.സ്വാഗതംപറഞ്ഞു. വികസന സമിതി കൺവീനർ കെ.രാജേഷ്. നന്ദി പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *