April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കേന്ദ്ര സർകാർ അംഗീകാരം ഉള്ള,  കോഴ്‌സുകളിലേക്ക്

കേന്ദ്ര സർകാർ അംഗീകാരം ഉള്ള,  കോഴ്‌സുകളിലേക്ക്

By editor on June 27, 2024
0 182 Views
Share

 

കേന്ദ്ര സർകാർ അംഗീകാരം ഉള്ള, കോഴ്‌സുകളിലേക്ക്

അഡ്മിഷൻ തുടരുന്നു

ഒരു വർഷം ദൈർഘ്യമുള്ള നഴ്സറി ടീച്ചർ പരിശീലനം, ചൈൽഡ് എഡ്യൂകേഷനും സൈക്കോളജി ഒരു വർഷ ഡിപ്ലോമ/ രണ്ടു വർഷ അഡ്വാൻസ് ഡിപ്ലോമ എന്നീ കോഴ്‌സുകൾ ജൂലൈ 15 നു ആരംഭിക്കുന്നു.

യോഗ്യത – പ്ലസ് ടു അല്ലെങ്കിൽ തതുല്യ പരീക്ഷ പാസാവണം.

 

 

കേന്ദ്ര ഗവർമെന്റിന്റെ കീഴിലുള്ള ഓൾ ഇന്ത്യ ഏർലി ചൈൽഡ്ഹുഡ് കെയർ ആൻഡ് എഡ്യൂക്കേഷൻ ( AIECCE) നടത്തുന്ന കോഴ്‌സുകളിലേക്കാണ് ഇപ്പോൾ അഡ്മിഷൻ നടക്കുന്നത്.

 

ഓൺലൈൻ ആയും ഓഫ്‌ ലൈനായും ഈ കോഴ്‌സുകളിൽ ചേരാം.

തലശ്ശേരി സൈദർ പള്ളിയുടെ അടുത്തുള്ള ഇൻസ്റ്റിട്യൂട്ടയിൽ ആയിരിക്കും ക്ലാസ്സുകൾ നടക്കുക.

 

ഇപ്പോൾ ജോലി ചെയ്യുന്നതും ഡിപ്ലോമ എടുക്കാൻ ആഗ്രഹിക്കുന്നവർ വാരാന്ത്യ കലാസ്സുകളിൽ ചേരാവുന്നതാണ്.

 

വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്കു പ്ലേസ്മെന്റ് ഉണ്ടായിരിക്കുന്നതാണ്.

സ്വന്തമായി നഴ്സുറി തുടങ്ങാൻ ആണെങ്കിൽ അതിന്റെ പരിശീലനവും നൽകും.

 

മുകളിൽ പറഞ്ഞ കോഴ്‌സുകളിൽ ചെരുന്നവർക്കു ആർട്ട് ടീച്ചർ ആവനുള്ള പരിശീലനം സൗജന്യമായി നൽകുന്നതാണ്.

 

പ്രഗത്ഭരായ അധ്യാപികമാരുടെകീഴിൽ ആണ് പരിശീലനം നൽകുന്നത്.

 

8105581422/ 9886855423 എന്ന നമ്പറിലേക്കോ വിളിച്ചു കൂടുതൽ വിവരങ്ങൾ അറിയാം

.

Leave a comment

Your email address will not be published. Required fields are marked *