April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പി കെ ഐ കെയർ ഹോസ്പിറ്റലിൽ ആഭിമുഖ്യത്തിൽ “ഡോക്ടർസ് ഡേ “ദിനാചാരണം സംഘടിപ്പിച്ചു.

പി കെ ഐ കെയർ ഹോസ്പിറ്റലിൽ ആഭിമുഖ്യത്തിൽ “ഡോക്ടർസ് ഡേ “ദിനാചാരണം സംഘടിപ്പിച്ചു.

By editor on July 1, 2024
0 76 Views
Share

പി കെ ഐ കെയർ ഹോസ്പിറ്റലിൽ ആഭിമുഖ്യത്തിൽ “ഡോക്ടർസ് ഡേ “ദിനാചാരണം സംഘടിപ്പിച്ചു.
ഡോ. സിമി മനോജ്‌, ഡോ ആദിൽ എന്നിവരെ മാനേജിങ് ഡയറക്ടർ പി പി മുഹമ്മദ്‌ അലി ആദരിച്ചു. ഉസീബ് ഉമ്മലിൽ മുഖ്യാതിഥി ആയിരുന്നു.മാനേജർ നിതിനാ രഘുനാഥ്, ഒ ടി ഇൻചാർജ് ടിൽസ് ആന്റണി, എച് ആർ മാനേജർ ഷൈന പി എന്നിവർ പങ്കെടുത്തു

Leave a comment

Your email address will not be published. Required fields are marked *