April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കോൺഗ്രസ്‌ (എസ്) സംസ്ഥാന പ്രസിഡന്റ്‌ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ജന്മദിനം ആഘോഷിച്ചു.

കോൺഗ്രസ്‌ (എസ്) സംസ്ഥാന പ്രസിഡന്റ്‌ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ജന്മദിനം ആഘോഷിച്ചു.

By editor on July 1, 2024
0 93 Views
Share

കോൺഗ്രസ്‌ (എസ്) സംസ്ഥാന പ്രസിഡന്റ്‌ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ജന്മദിനം ആഘോഷിച്ചു.

കോൺഗ്രസ്‌ (എസ്) സംസ്ഥാന പ്രസിഡന്റും ബഹു: രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ജന്മദിനമായ ഇന്ന് നിയമസഭയിലെ ഓഫീസിൽ കോൺഗ്രസ് (എസ്) തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് വേണ്ടി പാളയം രാജൻ ഷാൾ അണിയിച്ച് ആശംസകൾ നേർന്നു.

 

സംസ്ഥാന കമ്മിറ്റിക്കു വേണ്ടി ജനറൽ സെക്രട്ടറി ഉഴമലക്കൽ വേണുഗോപാൽ, പൊന്നാട അണിയിച്ചു. ഐ ഷിഹാബുദ്ദിൻ , വി വി സന്തോഷ് ലാൽ, പട്ടം കൃഷ്ണകുമാർ, അഡ്വക്കേറ്റ് വി മണിലാൽ, രജ്ജു ചെറിയാൻ, ജൂബി വർഗ്ഗീസ്, അർച്ചന, പാറശ്ശാല വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *