April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ആസാദി പുരസ്കാരം ഏറ്റുവാങ്ങി

ആസാദി പുരസ്കാരം ഏറ്റുവാങ്ങി

By editor on August 15, 2024
0 94 Views
Share

78-ാം സ്വാതന്ത്ര്യദിനാഘോഷവേളയിൽ, മികച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കുള്ള ലോക് ബന്ധു രാജ് നാരായൺജി ഫൗണ്ടേഷൻ ആസാദി പുരസ്ക്കാരം കണ്ണൂർ ചേമ്പർ ഹാളിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ മന്ത്രി കടന്ന പള്ളി രാമചന്ദ്രൻ അവർകളിൽ നിന്നും സ്നേഹാദരവ് എം.വി ജയരാജൻ അവർകളിൽ നിന്നും ഏറ്റുവാങ്ങി.

Leave a comment

Your email address will not be published. Required fields are marked *