May 2, 2025
  • May 2, 2025
Breaking News
  • Home
  • LOCAL NEWS
  • സദ്ഭരണത്തിൽ നാദാപുരത്തെ ജനപ്രതിനിധികൾക്കും , സന്നദ്ധ പ്രവർത്തകർക്കും കിലയിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു

സദ്ഭരണത്തിൽ നാദാപുരത്തെ ജനപ്രതിനിധികൾക്കും , സന്നദ്ധ പ്രവർത്തകർക്കും കിലയിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു

By editor on February 6, 2023
0 154 Views
Share

സദ്ഭരണത്തിൽ നാദാപുരത്തെ
ജനപ്രതിനിധികൾക്കും , സന്നദ്ധ പ്രവർത്തകർക്കും കിലയിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു :-

നാദാപുരം: സദ്ഭരണം ലക്ഷ്യമാക്കി ജനപ്രതിനിധികൾക്കും വാർഡിൽ നിന്ന് തിരഞ്ഞെടുത്ത സന്നദ്ധ പ്രവർത്തകർക്കും അട്ടപ്പാടി കില’യിൽ വെച്ച് ഏകദിന പരിശീലനം സംഘടിപ്പിച്ചു നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ,സെക്രട്ടറി ടി ഷാഹുൽ ഹമീദ് , വൈസ് പ്രസിഡന്റ് അഖില മര്യാട്ട്‌ , സ്ഥിരം സമിതി അദ്യക്ഷൻമാരായ സി കെ നാസർ , എം സി സുബൈർ വാർഡ് മെമ്പർ പി പി ബാലകൃഷ്‌ണൻ വാർഡ് മെമ്പർമാർ,
ടെക്നിക്കൽ അസിസ്റ്റൻറ് ,22 മാസ്റ്റർ ട്രെയിനിമാർ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു .കേരള സർക്കാരിന്റെയും, തദ്ദേശഭരണ വകുപ്പിന്റെ കിഴിലുള്ള കിലയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .നാദാപുരം ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകി മികച്ച സദ്ഭരണ ഗ്രാമപഞ്ചായത്തായി മാറ്റിയെടുക്കുക എന്നതാണ് ലക്ഷ്യം.

Leave a comment

Your email address will not be published. Required fields are marked *