April 19, 2025
  • April 19, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • വിമാനത്തിൽ ഉപേക്ഷിച്ച നിലയിൽ സ്വർണം കണ്ടെത്തി

വിമാനത്തിൽ ഉപേക്ഷിച്ച നിലയിൽ സ്വർണം കണ്ടെത്തി

By editor on March 6, 2023
0 85 Views
Share

വിമാനത്തിൽ ഉപേക്ഷിച്ച നിലയിൽ സ്വർണം കണ്ടെത്തി
കണ്ണൂർ വിമാനത്താവളത്തിൽ 1.4 2 കോടി വരുന്ന സ്വർണമാണ് കണ്ടെടുത്തത്.
അബുദാബിയിൽ നിന്നെത്തിയ ഗോ എയർ വിമാനത്തിലെ ടോയ്ലറ്റിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്.
ഡി ആർ ഐ യുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന

Leave a comment

Your email address will not be published. Required fields are marked *