April 19, 2025
  • April 19, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • ഇഗാപോ ഐ ടി യുടെ നാലാമത്തെ സംരംഭമായ ലെനോവോ എക്സിക്യൂട്ടീവ് ഷോറൂം തലശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു

ഇഗാപോ ഐ ടി യുടെ നാലാമത്തെ സംരംഭമായ ലെനോവോ എക്സിക്യൂട്ടീവ് ഷോറൂം തലശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു

By editor on April 26, 2023
0 79 Views
Share

ഇഗാപോ ഐ ടി യുടെ നാലാമത്തെ സംരംഭമായ ലെനോവോ എക്സിക്യൂട്ടീവ് ഷോറൂം തലശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു.ചലച്ചിത്രതാരം അജു വർഗീസ് ആദ്യ വില്പന നടത്തി ഉദ്ഘാടനം നിർവഹിച്ചു
ലെനോവോ യുടെ 26 ആമത് ഷോറൂം ആണിത്
തലശ്ശേരി എൻസിസി റോഡിൽ ഡാലിയ ആർക്കേഡിൽ പ്രവർത്തനമാരംഭിച്ച ഐടിയുടെ നാലാമത്തെ സംരംഭമായ ലെനോവോ എക്സിക്യൂട്ടീവ് ഷോറൂം ചലച്ചിത്രതാരം അജുവർഗീസ് ആദ്യ വില്പന നടത്തി ഉദ്ഘാടനം നിർവഹിച്ചു അഡ്വക്കേറ്റ് ശുഹൈബ് തങ്ങൾ ഏറ്റുവാങ്ങി. ലെനോവോ റീജണൽ മാനേജർ ശ്രീജിത്ത് കെ നായർ, ഏരിയ മാനേജർ ടോംസി തോമസ്, അനീഷ് കെ എ,സർവീസ് ഹെഡ് സി എം സുബ്രഹ്മണ്യം, സേവ് എക്സ് പ്രതിനിധി ശമിയും എന്നിവർ ലെനോവോയുടെ ഭാഗത്തുനിന്നും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഇഗാപോർട്ണർമാരായ പി എം ജി കലേഷ് അനിയേരി രമ്യ അനീഷ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കാളികളായി ലെനോവോയുടെ ഇരുപത്തിയാറാമത് ഷോറൂം ആണിത്. ഇഗാപോർ ഐടിയുടെ നാലാമത്തെ സംരംഭമായ ലെനോവോ എക്സിക്യൂട്ടീവ് ഷോറൂം ചലച്ചിത്രതാരം അജു വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. ആദ്യ വില്പന അഡ്വക്കേറ്റ് ശുഹൈബ് തങ്ങൾ ഏറ്റുവാങ്ങി മലബാർ ക്രഷറിന് വേണ്ടി ജെഷിൻ പർച്ചേസ് നടത്തി. ലോകോത്തര ബ്രാൻഡ് ആയാൽ ലെനോവോയുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ലാപ്ടോപ്പ് ഡെസ്ക് ടോപ്പ് പ്രീമിയം മോഡൽസ് ലീജിയൻ, യോഗ എന്നീ മോഡലുകളുടെ വിപുലമായ ശേഖരവും ഇവിടെയുണ്ട് കൂടാതെ ഇ എം ഐ ക്യാഷ് ബാക്ക് സേവനങ്ങളും വിദ്യാർത്ഥികൾക്കും ഗവൺമെന്റ് ഓഫീസർമാർക്കും സ്പെഷ്യൽ ഓഫറുകളും ഇവിടെ ലഭ്യമാണ്.
ഉദ്ഘാടന ദിവസം ലാപ്ടോപ്പ് ഡെസ്ക് ടോപ്പ് പർച്ചേസ് ചെയ്തവർക്ക് 599 രൂപയുടെ സ്മാർട്ട് വാച്ച് സൗജന്യമായി നൽകി. ലെനോവോ റീജിയണൽ മാനേജർ ശ്രീജിത്ത് കെ നായർ ഏരിയ മാനേജർ ടോംസി തോമസ് അനീഷ് കെ സർവീസ് ഹെഡ് സി എം സുബ്രഹ്മണ്യം, സേവ് എക്സ്പ്രതിനിധി ഷമീം എന്നിവർ ലെനോവോയുടെ ഭാഗത്ത് നിന്നും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഇഗാപോർട്ണർമാരായ അണിയരി രമ്യ അനീഷ് എന്നിവരും ഉദ്ഘാടനം ചടങ്ങിൽ പങ്കാളികളായി

Leave a comment

Your email address will not be published. Required fields are marked *