April 19, 2025
  • April 19, 2025
Breaking News

By editor on May 1, 2023
0 204 Views
Share

മുഴപ്പിലങ്ങാട്: ആഴക്കടലിൽ ധാതു മണൽ ഖനനത്തിന് അനുമതി നൽകിയ കേന്ദ്ര സർക്കാരിന്റെ നയത്തിനെതിരെയും, കേന്ദ്ര സർക്കാരിന്റെ മത്സ്യത്തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെയും മെയ് 5 ന് നടക്കുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർത്ഥം, ഫിഷറീസ് കോർഡിനേഷൻ കമ്മിറ്റി യുടെ നേതൃത്വത്തിൽ *പ്രധിഷേധ ജ്വാല* സംഘടിപ്പിച്ചു.
മുഴപ്പിലങ്ങാട് ബീച്ചിൽ നടന്ന പരിപാടി മത്സ്യ തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി ഉമ്മലിൽ റയീസ് ഉദ്ഘാടനം ചെയ്തു.
മത്സ്യത്തൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
ഷംഹീർ.ടി.പി, സോമനാഥ്.സി.ബി, ബിജു.വി എന്നിവർ നേതൃത്വം നൽകി..

Leave a comment

Your email address will not be published. Required fields are marked *