April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • കേരളത്തെ അടുത്തറിയാം; പൊതു അറിവുകള്‍

കേരളത്തെ അടുത്തറിയാം; പൊതു അറിവുകള്‍

By editor on May 19, 2023
0 93 Views
Share

 

കേരളത്തിന്‍റെ ഔദ്യോഗിക ഭാഷ

മലയാളം

 

കേരളത്തിന്‍റെ ഔദ്യോഗിക പുഷ്പം

 

കണിക്കൊന്ന

 

കേരളത്തിന്‍റെ ഔേദ്യാഗിക വൃക്ഷം

തെങ്ങ്

 

കേരളത്തിന്‍റെ ഔദ്യോഗിക പക്ഷി

 

മലമുഴക്കി വേഴാമ്ബല്‍

 

കേരളത്തിന്‍റെ ഔദ്യോഗിക മൃഗം

 

ആന

 

കേരളത്തിന്‍റെ ഔദ്യോഗിക മത്സ്യം

 

കരിമീന്‍

 

കേരളത്തിന്‍റെ ഔദ്യോഗിക ഫലം

 

ചക്ക

 

കേരളത്തിന്‍റെ ഔദ്യോഗിക പാനീയം

 

ഇളനീര്‍

 

കേരളത്തിലെ വിമാനത്താവളങ്ങളുടെ എണ്ണം

 

നാല്

 

യുനസ്കോ അംഗീകാരം ലഭിച്ച കേരളീയ കലാരൂപങ്ങള്‍

 

കഥകളി, കൂടിയാട്ടം

 

കേരളത്തിലെ ഏറ്റവും വലിയ ജില്ല

 

പാലക്കാട്

 

കേരളത്തിലെ ഏറ്റവും ചെറിയ ജില്ല

 

ആലപ്പുഴ

 

കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി

 

ആനമുടി

 

കേരളത്തിലെ കടല്‍ത്തീരത്തിന്‍റെ ദൈര്‍ഘ്യം

 

580 കിലോമീറ്റര്‍

 

കേരളത്തില്‍ കടല്‍ത്തീരമില്ലാത്ത ജില്ലകള്‍

 

വയനാട്, ഇടുക്കി, പാലക്കാട്, കോട്ടയം, പത്തനംതിട്ട

 

കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്‌

 

മുഴുപ്പിലങ്ങാട് ബീച്ച്‌

 

കേരളത്തിലെ ഏറ്റവും ആഴം കൂടിയ തുറമുഖം

 

വിഴിഞ്ഞം

 

കേരളത്തിലെ നദികളുടെ എണ്ണം

 

44

 

കേരളത്തില്‍ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം

 

41

 

കേരളത്തില്‍ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം

 

മൂന്ന്

 

കേരളത്തിന്‍റെ ഏറ്റവും വടക്കേയറ്റത്തുള്ള നദി

 

മഞ്ചേശ്വരം പുഴ

 

കേരളത്തിന്‍റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി

 

നെയ്യാര്‍

 

കേരളത്തില്‍ 12 പുഴകള്‍ ഉള്ള ജില്ല

 

കാസര്‍കോട്

 

കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി

 

കല്ലട ജലസേചന പദ്ധതി

 

കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്

 

മലമ്ബുഴ അണക്കെട്ട്

 

കേരളത്തിലെ ഏറ്റവും വലിയ കായല്‍

 

വേമ്ബനാട്ട് കായല്‍

 

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം

 

ശാസ്താംകോട്ട കായല്‍

 

കേരളത്തില്‍ റെയില്‍വേ ഇല്ലാത്ത ജില്ലകള്‍

 

ഇടുക്കി, വയനാട്

 

കേരളത്തിലെ ആദ്യ റെയില്‍പാത

 

ബേപ്പൂര്‍ മുതല്‍ തിരൂര്‍ വരെ

 

കേരളത്തില്‍ ആദ്യ റെയില്‍പാത സ്ഥാപിച്ച വര്‍ഷം

 

1861

 

സപ്ത ഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല

 

കാസര്‍കോട്

 

കേരളകാളിദാസന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്നത്

 

കേരളവര്‍മ്മ വലിയ കോയിത്തമ്ബുരാന്‍

 

ശ്രീനാരായണ ഗുരുവിന്‍റെ ജന്മസ്ഥം

 

ചെമ്ബഴന്തി (തിരുവനന്തപുരം)

 

വാസ്കോ ഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പള്ളി

 

സെന്‍റ് ഫ്രാന്‍സിസ് പള്ളി കൊച്ചി

Leave a comment

Your email address will not be published. Required fields are marked *