April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട

By editor on May 31, 2023
0 737 Views
Share

മട്ടന്നൂർ :കണ്ണൂർ വിമാന താവളത്തിൽ നിന്ന് 64 ലക്ഷം രൂപ വരുന്ന 1048 ഗ്രാം സ്വർണ കസ്റ്റംസ് പിടികൂടി. കാസർകോട് ചെങ്കള സ്വദേശി മുഹമ്മദ് സാബിത്തിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്.

 

കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ എസ്ഐ വി ജയകാന്ത്, അസിസ്റ്റന്റ് കമ്മീഷണർ ഇ വികാസ്, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, എസ് ഗീതാകുമാരി, ജെ വില്യംസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വർണം പിടിച്ചത്.

 

ഇൻസ്പെക്ടർമാരായ നിവേദിത, സന്ദീപ് ദാഹിയ, സൂരജ് ഗുപ്ത, ഹെഡ് ഹവിൽ ദാർ, ഗിരീഷ്, ഓഫീസ് സ്റ്റാഫുകളായ ലിനീഷ്, ശിശിര എന്നിവരും പങ്കാളികളായി

Leave a comment

Your email address will not be published. Required fields are marked *