April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • ഇന്ത്യ വർത്തമാനകാലം – ഇടപെടലുകൾ: പുകസ പ്രഭാഷണം

ഇന്ത്യ വർത്തമാനകാലം – ഇടപെടലുകൾ: പുകസ പ്രഭാഷണം

By editor on June 18, 2023
0 84 Views
Share

ഇന്ത്യ വർത്തമാനകാലം – ഇടപെടലുകൾ: പുകസ പ്രഭാഷണം

 

ന്യൂമാഹി : പുരോഗമന കലാ സാഹിത്യ സംഘം ന്യൂമാഹി യൂണിറ്റ് സമ്മേളനം യുവ കവി ആതിര ആർ ഉദ്ഘാടനം ചെയ്തു. ഇന്ത്യ- വർത്തമാന കാലം – ഇടപെടലുകൾ എന്ന വിഷയത്തിൽ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം ടി എം ദിനേശൻ പ്രഭാഷണം നടത്തി

വൈ എം അനിൽ കുമാർ അധ്യക്ഷത വഹിച്ചു . അർജുൻ പവിത്രൻ ,കെ ജയപ്രകാശൻ ,പി പി രഞ്ചിത്ത് എന്നിവർ സംസാരിച്ചു

ഭാരവാഹികൾ : വൈ എം അനിൽകുമാർ (പ്രസിഡണ്ട് ) പി പി രഞ്ചിത്ത് (വൈസ് പ്രസിഡണ്ട് ) അർജുൻ പവിത്രൻ (സെക്രട്ടറി) ടി കെ ശ്രീജിത്ത് (ജോയന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Leave a comment

Your email address will not be published. Required fields are marked *