April 23, 2025
  • April 23, 2025
Breaking News
  • Home
  • Uncategorized
  • സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ സി വി അഷ്റഫിന് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചു

സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ സി വി അഷ്റഫിന് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചു

By editor on August 14, 2023
0 229 Views
Share

സ്പെഷ്യൽ ബ്രാഞ്ച്

എസ് ഐ

സി വി അഷ്റഫിന് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചു. കണ്ണൂർ സിറ്റി ജില്ലയിൽ ആകെ 10 പേർക്കാണ് ഈ വർഷത്തെ പോലീസ് മെഡലിന് അർഹരായത്.

1994 ൽ സർവീസിൽ പ്രവേശിച്ച അഷ്റഫ് നാല് ബാച്ച് പോലീസ് ഉദ്യോഗസ്ഥരുടെ ട്രെയിനിങ് ഇൻസ്പെക്ടറായും ന്യൂ മാഹി പോലീസ് സ്റ്റേഷനിൽ ജനമൈത്രി ബീറ്റ് ഓഫീസറായും കേസ് അന്വേഷണം ഉദ്യോഗസ്ഥനായും എടക്കാട് പോലീസ് സ്റ്റേഷനിലെ റൈറ്ററായും മികച്ച സേവനം നടത്തിയിട്ടുണ്ട്. ഇപ്പോൾ ജില്ലാ സ്പെഷൽ ബ്രാഞ്ചിൽ റൈറ്ററായി ആയി ജോലി ചെയ്യുന്നു. ഭാര്യ ഹഫ്സത്തിനും മക്കളായ അഫ്രാദ്

ഫാത്തിമത്തു നജ എന്നവരോടൊപ്പം ചക്കരക്കല്ല് മുതുകുറ്റിയിൽ താമസിച്ചു വരുന്നു

Leave a comment

Your email address will not be published. Required fields are marked *