April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • ||||||||||||||||||||||||||||||||||||||||||||||||||| *അനുസ്മരണ യോഗം* *നടത്തി* |||||||||||||||||||||||||||||||||||||||||||||||||||||  

||||||||||||||||||||||||||||||||||||||||||||||||||| *അനുസ്മരണ യോഗം* *നടത്തി* |||||||||||||||||||||||||||||||||||||||||||||||||||||  

By editor on August 20, 2023
0 107 Views
Share

.||||||||||||||||||||||||||||||||||||||||||||||||||||

*അനുസ്മരണ യോഗം*

*നടത്തി*

|||||||||||||||||||||||||||||||||||||||||||||||||||||

 

മാഹിഃ കഴിഞ്ഞ ദിവസം

മരണമടഞ്ഞ അഷ്റഫ്

മഹിമ എന്നവരുടെ അ

നുസ്മരണ യോഗം മാഹി

വോക്ക് വേ മോണിംങ്ങ്

സ്റ്റാര്‍ പ്രഭാത നടത്ത കൂ

ട്ടായ്മയുടെ ആഭിമുഖ്യ

ത്തില്‍ മാഹി ഫ്രഞ്ച്

എംപയറില്‍വെച്ച് നടത്തി

 

യോഗത്തില്‍ ഗ്രൂപ്പഡ്മിന്‍

എ.വി.യൂസഫ് ആധ്യക്ഷം

വഹിച്ചു. അഡ്മിന്‍ നൗഫ

ല്‍ ഫ്ളോറ, സിറാജ് മാഹി

നവാസ് നല്ലോളി, സമീര്‍

പ്ളൈ ഹോം,റഫീക് വട്ടോ

ത്ത്, ഷാഫി അഴിയൂര്‍,റിയാ

സ് തോലന്‍, മുജീബ് ചൊ

ക്ളി, റയീസ് ഡിസൈനര്‍

റാഷി ബാവ,ഫൈസല്‍ ബി

ണ്ടി, സിദ്ദീക് മാഹി, ഹിദായ

ത്ത് അഴിയൂര്‍, അസ്ലം ജ

സ്റ്റ് ലുക്ക്, തല്‍ഹത്ത് പരി

മഠം, ഹാഷിം കേളോത്ത്

എന്നിവര്‍ അഷ്റഫ് സാഹി

ബുമായുളള ഓര്‍മ്മകള്‍ പ

ങ്കു വെച്ചു പ്രാര്‍ത്ഥനകള്‍

അര്‍പ്പിച്ചു. ഡോ.എം.മുഹ

മ്മദ് സ്വാഗതവും സിറാജ്

മാഹി നന്ദി പ്രകടവും നട

ത്തി

 

|||||||||||||||||||||||||||||||||||||||||||||||||||||

Leave a comment

Your email address will not be published. Required fields are marked *