April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മത്സ്യവിതരണ ബന്ധന തൊഴിലാളി ക്ഷേമ ബോർഡ് നിയമങ്ങളും ആനുകൂല്യങ്ങളും കാലോചിതമായി പരിഷ്ക്കണം .എൻ എ നെല്ലിക്കുന്ന് എം എൽ എ

മത്സ്യവിതരണ ബന്ധന തൊഴിലാളി ക്ഷേമ ബോർഡ് നിയമങ്ങളും ആനുകൂല്യങ്ങളും കാലോചിതമായി പരിഷ്ക്കണം .എൻ എ നെല്ലിക്കുന്ന് എം എൽ എ

By editor on January 14, 2024
0 108 Views
Share

 

മത്സ്യവിതരണ ബന്ധന തൊഴിലാളി ക്ഷേമ ബോർഡ് നിയമങ്ങളും ആനുകൂല്യങ്ങളും കാലോചിതമായി പരിഷ്ക്കണം .എൻ എ നെല്ലിക്കുന്ന് എം എൽ എ

 

തിരുവനന്തപുരം: കേരളത്തിലെ പൊതുമാർക്കറ്റുകൾ കേന്ദ്രീകരിച്ചും സൈക്കിൾ റിക്ഷയിലും തല ചുമടായും മറ്റും മത്സ്യം വിറ്റും അനുബന്ധ ജോലി ചെയ്തും ഉപജീവനം നടത്തുന്ന തൊഴിലാളികളുടേയും -കടലിൽ നിന്ന് മത്സ്യം പിടിച്ച് ഉപജിവനം നടത്തുന്ന

മത്സ്യതൊഴിലാളികളുടെക്ഷേമ ബോർഡായ മത്സ്യതൊഴിലാളി ക്ഷേമ ബോർഡ് 1985 ൽ കൊണ്ടുവന്ന നിയമങ്ങളും ആനുകൂല്യങ്ങളും കാലോചിതമായി പരിഷ്ക്കരിക്കണമെന്നും അത് വഴി ഈ വിഭാഗം തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തണമെന്നും എൻ എ നെല്ലിക്കുന്ന് എം എൽ എ ആവശ്യപെട്ടു – തകരുന്ന കേരളം തളരുന്ന തൊഴിലാളി എന്ന മുദ്രാവാക്യമുയർത്തി എസ് ടി യു സംസ്ഥാന കമ്മിറ്റിയുടെ ത്രിദിന സക്രട്ടറിയേറ്റ് സമരസംഗമത്തിൻ്റെ മത്സ്യ വിതരണ – ബന്ധന തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാർച്ചും തുടർന്ന് നടന്ന ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം ധർണ്ണയിൽ മത്സ്യതൊഴിലാളി ഫെഡറേഷൻ പ്രസിഡൻ്റ് ഉമ്മർ ഒട്ടുമ്മൽ അദ്ധ്യക്ഷത വഹിച്ചു -മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി സാഹിർ പാലക്കൽ സ്വാഗതം പറഞ്ഞു -എം എൽ എ മാരായ .നജീബ് കാന്തപുരം .കുറുക്കോളി മൊയ്തീൻ.എസ് ടി യു നേതാക്കളായ അഡ്വ: എം റഹമത്തുള്ള അഹമ്മദ് കുട്ടി ഉണ്ണിക്കുളം.കെ പി മുഹമ്മദഷറഫ് .ഫെഡറേഷൻ ഭാരവാഹികളായ എം കെ സി കുട്ട്യാലി.പി എ ഷാഹുൽ ഹമീദ്. അലി കെ പി നൗഷാദ്. മഞ്ചാൻ എന്നിവർ പ്രസംഗിച്ചു ടി പി ഹനീഷ് നന്ദി മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ മാർച്ചിന് ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായ എം കെ സി കുട്ട്യാലി.സാഹിർ പാലക്കൽ .നാസ്സർ എ കെ.റഷീദ് കായിക്കര .എ സൈനുദ്ധീൻ.കബീർ ബക്കളം.ഫിറോസ് ഖാൻ.ഖമറുദ്ധീൻ എരഞ്ഞോളി.റഹീം താനൂർ .മൊയ്തീൻ കുട്ടി. ശെരീഫ് പന്തളം.ഷെഹീർ പുഴനാട് .സലീം ഇടുക്കി .എന്നിവർ നേതൃത്തം

Leave a comment

Your email address will not be published. Required fields are marked *