July 15, 2026
  • July 15, 2026

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കും, കണ്ടരര് രാജീവരുടെ ആവശ്യം അംഗീകരിക്കും; താഴമൺ കുടുംബത്തിന്റെ നിലപാടിനൊപ്പം ദേവസ്വം ബോർഡ്

by on July 14, 2026 0 In Uncategorized

കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ട്. തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കുമെന്നാണ് വിവരം. ബ്രഹ്‌മദത്തനെ തന്ത്രിയാക്കാന്‍ ദേവസ്വം ബോര്‍ഡില്‍ ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നെന്നും വിവരമുണ്ട്. ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും. താഴമണ്‍ കുടുംബത്തെ മാറ്റേണ്ട സാഹചര്യം ഇല്ലെന്നും കോടതിയെ അറിയിക്കാനാണ് ബോര്‍ഡ് നീക്കം. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിഷയത്തിന്‍ അന്തിമ തീരുമാനമെടുക്കുക. ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു....

Read More

സംഭാവന കൊള്ള; SIT സംഘം അയോധ്യ രാമക്ഷേത്രം സന്ദർശിക്കും, നിലവിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും

by on July 14, 2026 0 In Uncategorized

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയിൽ രാമക്ഷേത്ര ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരെ വീണ്ടും ചോദ്യം ചെയ്യാൻ SIT. മറ്റു ട്രസ്റ്റ്‌ ഭാരവാഹികളിൽ നിന്നും വിവരങ്ങൾ തേടും. ഇടക്കാല ട്രസ്റ്റ് ജനറൽ സെക്രട്ടറി ഗോവിന്ദ് ദേവ് ഗിരിയെ SIT സംഘം കാണും. SIT സംഘം അയോധ്യ ക്ഷേത്രം സന്ദർശിക്കും. നിലവിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും. അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കാനിരിക്കെയാണ് പുതിയ നീക്കം. അയോധ്യ രാമക്ഷേത്ര നിർമാണത്തിനായുള്ള സംഭാവനയിൽ ക്രമക്കേട് നടന്നെന്നാരോപിച്ചുള്ള ഹർജികളിൽ...

Read More

അക്ഷരമെഴുതാൻ അറിയില്ലേ? ; അനുമോദന ചടങ്ങിൽ കുട്ടികളെ അപമാനിച്ച് കെ ടി ജലീൽ, കേസെടുക്കണമെന്ന് MSF

by on July 13, 2026 0 In Uncategorized

പാലക്കാട് മണ്ണാർക്കാട് അനുമോദന ചടങ്ങിൽവെച്ച് കുട്ടികളെ അപമാനിച്ച് മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ എന്ന് ചോദിച്ചു. കൂടാതെ അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി കുട്ടിയുടെ ചെവിയിൽ നുള്ളുന്നതും ദൃശ്യങ്ങളിൽ കാണാം. മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിലാണ് കെ ടി ജലീൽ കുട്ടികളെ അപമാനിച്ചത്. മണ്ണാർക്കാട് നഗരസഭ 19, 20, 22 സിപിഐഎം വാര്‍ഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ ടി ജലീൽ. അതേസമയം, കെ...

Read More

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: , ‘കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകും’; ഉറപ്പ് ലഭിച്ചെന്ന് മന്ത്രി ബിന്ദു കൃഷ്ണ

by on July 13, 2026 0 In Uncategorized

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ നടപടിയിൽ, കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചെന്ന് തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ. ജൂലൈ 20ലെ ചർച്ചകൾക്ക് ശേഷം ആവശ്യമെങ്കിൽ കേന്ദ്ര സർക്കാർ ഇടപെടും. ഡൽഹിയിൽ കേന്ദ്ര തൊഴിൽമന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രതികരണം. കോറോ ഹെൽത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മറ്റ് സെൻ്ററുകളിൽ നിന്ന് കുറച്ചു പേരെ മാറ്റാം. Last come first go എന്ന രീതി കമ്പനി സ്വീകരിക്കാത്തത് എന്ത് എന്ന് മന്ത്രി...

Read More

നിതിൻ രാജിന്റെ മരണം; ‘പ്രവൃത്തികളുടെ അനന്തരഫലങ്ങൾ അധ്യാപകൻ തിരിച്ചറിയണം’. എം കെ റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

by on July 13, 2026 0 In Uncategorized

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ എം കെ റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തളളി സുപ്രീംകോടതി. വിദ്യാർഥികളോട് അധ്യാപകൻ ഇങ്ങനെ ആണോ പ്രവർത്തിക്കേണ്ടത് എന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. റാം മൂന്ന് മാസമായി ഒളിവിലാണ്, മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് മനസ്സിൽ വരുന്നത്. പ്രവൃത്തികളുടെ അനന്തരഫലങ്ങൾ അധ്യാപകൻ തിരിച്ചറിയണം എന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ലാസ് മുറിയിൽ ഒരു വിദ്യാർഥിയെ ഈ രീതിയിൽ അപമാനിച്ചാൽ...

Read More

മയക്കുമരുന്നിനെതിരെ ബോധവൽക്കരണ ക്ളാസ് നടത്തി.

by on July 13, 2026 0 In Uncategorized

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ഭാരതീയ ഹ്യുമൻ റൈറ്റ്സ് ഫോറം സംസ്ഥാന കമ്മിററി മാരകമായ മയക്കുമരുന്നിനെതിരെ ബോധവൽക്കരണ ഗൂഗുൾ ക്ളാസ് നടത്തി. വിമുക്തിമിഷൻ കണ്ണൂർ. എക്സൈസ് പ്രിവന്റീവ് ഓഫീസർ. സമീർ ധർമ്മടം ക്ളാസെടുത്തു ഭാരതീയ ഹ്യുമൺ റൈറ്റ്സ് ഫോറം നാഷണൽ ചെയർമാൻ.അനൂപ് സബർമതി, സംസ്ഥാന ചെയർമാൻ പി.കെ.പത്മനാഭൻ പയ്യന്നൂർ, കേരള റിപ്പോർട്ടേഴ്‌സ് മീഡിയ പഴ്സൺസ് യൂണിയൻ സംസ്ഥാന സമിതി അംഗവും സാമൂഹ്യ പ്രവർത്തകനുമായ ഉസീബ് ഉമ്മലിൽ, BHRF സംസ്ഥാന വർക്കിംഗ് ചെയർമാൻ ഡോ: ജയദേവൻ നായർ. തിരുവനന്തപുരം...

Read More

‘സ്വർണക്കൊള്ളയി ഹൈക്കോടതി നിയോഗിച്ച SIT ഉള്ളതിനാൽ സർക്കാരിന് ഒന്നും ചെയ്യാനാകുന്നില്ല’; വിമർശനത്തിൽ ഉറച്ച് ദേവസ്വം മന്ത്രി

by on July 13, 2026 0 In Uncategorized

ശബരിമല സ്വർണക്കൊള്ളയിലേയും ദേവസ്വം നിയമനങ്ങളിലേയും കോടതി ഇടപെടലിനെതിരായ വിമർശനത്തിൽ ഉറച്ച് ദേവസ്വംമന്ത്രി കെ മുരളീധരൻ. ശബരിമല സ്വർണക്കൊള്ളയിൽ ഹൈക്കോടതി നിയോഗിച്ച എസ്ഐടി ഉള്ളതിനാൽ സർക്കാരിന് ഒന്നും ചെയ്യാനാകുന്നില്ല. നിയമനകാര്യങ്ങളിൽ സർക്കാരിന് സ്വാതന്ത്യം വേണം. തെറ്റുണ്ടെങ്കിൽ കോടതിയ്ക്ക് ചൂണ്ടിക്കാട്ടാമെന്നും കോടതിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു. കോടതിയോട് ധിക്കാരമോ ബഹുമാനക്കുറവോ ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. സ്വർണ കൊളള കണ്ടുപിടിക്കാൻ സർക്കാരിന് കഴിയുന്നില്ല.കോടതി ഇടപെടൽ മൂലം നിസഹായവസ്ഥയിലാണെന്നും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു....

Read More

അനസ്തേഷ്യക്ക് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവം: മെഡിക്കൽ ബോർഡ് രൂപീകരിച്ചു

by on July 13, 2026 0 In Uncategorized

കണ്ണൂർ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ, മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വിദഗ്‌ധ ഡോക്‌ടർമാർ അടങ്ങിയ പാനൽ ചികിത്സാ രേഖകൾ പരിശോധിക്കും. ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ഡോക്ടേഴ്സിന് വീഴ്ച്ച സംഭവിച്ചതായി പ്രാഥമിക പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌. ജനറൽ അനസ്‌തേഷ്യ നൽകിയത് മരണത്തിലേക്ക് നയിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ട്. ശസ്ത്രക്രിയ നടത്തേണ്ട മുറിവ് ദേവൻ ശൗര്യയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നും പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അനസ്‌തേഷ്യ...

Read More

ഒന്നര വയസുകാരന്‍റെ മരണം; കുട്ടിക്ക് അനസ്തീഷ്യ നല്‍കേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, അന്വേഷണം തുടരുന്നു

by on July 12, 2026 0

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. കുട്ടിക്ക് അനസ്തീഷ്യ നല്‍കേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. സംഭവത്തില്‍ മൂന്ന് ഡോക്ടർമാരെയും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. രണ്ട് ദിവസത്തിനകം ഡോക്ടർമാർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ബേബി മെമ്മോറിയല്‍ ആശുപത്രി മാനേജ്മെൻ്റിന് പൊലീസ് നിർദേശം നല്‍കി.   ചികിത്സാ രേഖകള്‍ മെഡിക്കല്‍ ബോർഡ് പരിശോധിച്ചശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. ഡോക്ടർമാരെ ചോദ്യം ചെയ്യും....

Read More

ജാപ്പനീസും ജര്‍മനും അടക്കം 20-ഓളം ഭാഷകളിലായി 48,000-ലേറെ ഗാനങ്ങള്‍; വിടപറഞ്ഞത് തെന്നിന്ത്യയുടെ വാനമ്പാടി

by on July 11, 2026 0

തിരുവനന്തപുരം: ഇരുപതോളം ഭാഷകളിലായി 48,000-ലേറെ ഗാനങ്ങള്‍. ആറുപതിറ്റാണ്ടോളം സംഗീതലോകത്ത് നിറഞ്ഞുനിന്ന പ്രതിഭ. സ്വരമാധുരിയിലൂടെ മലയാളികളുടെ മനംകവർന്ന എസ്. ജാനകി എന്ന പ്രിയപ്പെട്ട ജാനകിയമ്മയ്ക്ക് വിട. ശനിയാഴ്ച രാത്രി മൈസൂരുവിലെ വീട്ടിലായിരുന്നു എസ്. ജാനകിയുടെ അന്ത്യം.88 വയസ്സായിരുന്നു.   ദക്ഷിണേന്ത്യയുടെ വാനമ്പാടി എന്നാണ് എസ്. ജാനകി അറിയപ്പെട്ടിരുന്നത്. ജാനകിയുടെ വ്യത്യസ്തയാർന്ന ശബ്ദം തന്നെയായിരുന്നു അവരെ ഇന്ത്യൻ പിന്നണിഗായകരില്‍ വേറിട്ടുനിർത്തിയത്. ഏകദേശം ആറുപതിറ്റാണ്ടോളം സംഗീതലോകത്ത് നിറസാന്നിധ്യമായി. ഇതിനിടെ ജർമൻ, ഇംഗ്ലീഷ്, സിംഹള, ജാപ്പനീസ് ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചു. നാലുതവണ...

Read More